SignIn
Kerala Kaumudi Online
Saturday, 27 July 2024 8.21 AM IST

ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് ആരംഭിച്ച കേരളകൗമുദി സ്‌റ്റാളിന്റെ ഉദ്ഘാടനം

keralakaumudi

ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ആരംഭിച്ച കേരളകൗമുദി സ്‌റ്റാളിന്റെ ഉദ്ഘാടനം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ നിർവഹിക്കുന്നു.കേരളകൗമുദി കണിയാപുരം ഏജന്റ് പി.എസ്.സതീഷ് കുമാർ,സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്‌,ക്ഷേത്ര ട്രസ്റ്റ് ട്രെഷറർ എ.ഗീതാകുമാരി,ജോയിൻറ് സെക്രട്ടറി എ.എസ്.അനുബോദ്,പ്രസിഡന്റ വി.ശോഭ,അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ ടി.സനൽകുമാർ തുടങ്ങിയവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FESTIVAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.