പൂവാർ: അരുമാനൂർ കല്ലുതട്ട് വീട്ടിൽ പരേതരായ എസ്. കേശവന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് മാനേജർ) യും, കെ.കസ്തൂരി ബായിയുടെയും മകൻ കെ.പ്രതാപചന്ദ്രൻ (65, റിട്ട. മിനിസ്റ്റീരിയൽ സ്റ്റാഫ് ,കേരള പൊലീസ്) നിര്യാതനായി. അരുമാനൂർ ശ്രീനയിനാർ ക്ഷേത്രയോഗം മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: എ. വാസന്തി. മക്കൾ: പി.വി. ജിനു, പി.വി. ജിത്തു. മരുമകൾ: പി.സി. ഗൗരി. സഹോദരങ്ങൾ: കെ.പ്രസന്ന കുമാർ (കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ), കെ.ജയലക്ഷ്മി, കെ.ജയശങ്കർ ( ന്യൂസ് എഡിറ്റർ, കേരളകൗമുദി). സഞ്ചയനം 21 ബുധനാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |