തിരുവനന്തപുരം: നോർക്കയുടെ ചെങ്ങന്നൂർ സബ് സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്‌റ്റേഷൻ നടത്തുന്നതിനാൽ ഇന്ന് (ഫെബ്രു. 21) തിരുവനന്തപുരം നോർക്ക സെന്ററിൽ സർട്ടിഫിക്കറ്റുകളുടെ അറ്റസ്‌റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് സെന്റർ മാനേജർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |