തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് പൊങ്കാലയിടാൻ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ രണ്ടാമത്തെ മകന്റെ ഭാര്യ സംഗീതയും എത്തി. കണ്ണൂർ സ്വദേശിയായ സംഗീത തിരുവനന്തപുരം ലുലുവിലാണ് ജോലി ചെയ്യുന്നത്. ഇ.പി.ജയരാജൻ മന്ത്രി ആയപ്പോഴാണ് ആദ്യമായി തിരുവനന്തപുരത്ത് എത്തുന്നത്. മുമ്പ് ദുബായിലായിരുന്നു. എന്ത് ആഗ്രഹിച്ചാലും ആറ്റുകാലമ്മ നടത്തിത്തരുമെന്നും തിരുവനന്തപുരത്തെ ഒത്തൊരുമ പകരം വയ്ക്കാനാവാത്തതാണെന്നും സംഗീത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |