തിരുവനന്തപുരം : അഞ്ചു വയസിന് താഴെയുള്ള 23.28 കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാജോർജ് നിർവഹിക്കും.
രാവിലെ 8 മുതൽ വൈകിട്ട് 5വരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും.
എന്തെങ്കിലും കാരണത്താൽ ഇന്ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മരുന്ന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |