SignIn
Kerala Kaumudi Online
Saturday, 27 April 2024 6.19 PM IST

'വോട്ട് ഫ്രം ഹോം ' ആർക്കൊക്കെ ചെയ്യാം? അപേക്ഷിക്കേണ്ടത് എങ്ങനെ, അറിയേണ്ട കാര്യങ്ങൾ

voters

ന്യൂഡൽഹി: 85 വയസ് കഴിഞ്ഞവർക്ക് വീട്ടിലിരുന്നുകൊണ്ട് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വോട്ട് ഫ്രം ഹോം സൗകര്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ സമർപ്പിക്കുക. ശേഷം ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.

പോളിംഗ് ബൂത്തുകളിൽ കുടി, കുടിവെള്ളം, ശൗചാലയമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് രാജീവ് കുമാർ പറഞ്ഞു. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും വിദ്വേഷ പ്രസംഗം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകർ പരിധി വിടരുത്. ഓൺലൈൻ പണമിടപാടുകളും സാമൂഹിക മാദ്ധ്യമങ്ങളും നിരീക്ഷിക്കുമെന്നും രാജീവ് കുമാർ കൂട്ടിച്ചേർ‌ത്തു.

97 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്.1.8 കന്നി വോട്ടർമാരുണ്ട്. ഇതിൽ 85 ലക്ഷം പെൺവോട്ടർമാരാണ്. 49.7 കോടി പുരുഷ വോട്ടർമാരുണ്ട്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളുമുണ്ട്. കെ വൈ സി ആപ്പിലൂടെ സ്ഥാനാർത്ഥികളുടെ വിവരങ്ങളറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1, 10 KILLED, 100 ACRE, 100 DAYS, 108, 2024, 9 DEAD, A, AADHAR, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ACCI, ACCIDEATH, ACCIDENT, ACCUSED, ACTOR, ACTRESS, ADANI, ADANI SC, ADHAR, ADITYA L1, ADVANI, AFRICA, AGAPPE, AGE LIMIT, AGNI 5, AGRI, AI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.