SignIn
Kerala Kaumudi Online
Sunday, 01 September 2024 10.47 AM IST

മലബാർ ഗോൾഡ് മൂന്ന് സ്റ്റോറുകൾ തുറന്നു

Increase Font Size Decrease Font Size Print Page
malabar-gold

കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതുച്ചേരി, കോലാർ, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലെ പുതിയ സ്റ്റോറുകളുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നിർവഹിച്ചു. ഡൽഹിയിലെ ഒമാക്‌സ് മാളിൽ ചാന്ദിനി ചൗക്ക് സ്റ്റോർ ഡൽഹി എം.എൽ.എ പർലാഡ് സിംഗ് സ്വാണിയും കർണാടകയിലെ കോലാർ സ്റ്റോർ പ്രശസ്ത സിനിമ താരം ശ്രീനിധി ഷെട്ടിയും പുതുച്ചേരി സ്റ്റോർ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ഉപഭോക്താക്കൾക്ക് തുറന്നുകൊടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.