SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.23 AM IST

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് നല്ല സമയം,​ ലോട്ടറി നറുക്കെടുപ്പിൽ വിജയം ,​ കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും

f

അശ്വതി: വീ​ടു​പ​ണി​ ​ആ​രം​ഭി​ക്കും.​ ​വ്യാ​പാ​ര​രം​ഗ​ത്തെ​ ​ത​ട​സം ​ ​മാ​റും.​ ​പു​തി​യ​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​ഉ​ണ്ടാ​വും.​ ​ഭ​ക്ഷ​ണ​ത്തി​ലെ​ ​അ​പാ​ക​ത​ക​ളാ​ൽ​ ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ഭ​ര​ണി​:​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം.​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ക്കും.​ ​വീ​ഴ്ച​ക​ളു​ണ്ടാ​കാ​തെ​ ​സൂ​ക്ഷി​ക്ക​ണം.​ ​അ​നാ​വ​ശ്യ​ ​ചി​ന്ത​ക​ളാ​ൽ​ ​നി​ദ്രാ​ഭം​ഗം​ ​നേ​രി​ടും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


കാ​ർ​ത്തി​ക​:​ ​ആ​രാ​ധ​നാ​ല​യ​ത്തി​ലെ​ ​പു​നഃ​രു​ദ്ധാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽകും.​ ​കാ​ർ​ഷി​ക​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യം.​ ​ക​ലാ​-​കാ​യി​ക​ ​രം​ഗ​ത്ത് ​മ​ന്ദ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


രോ​ഹി​ണി​:​ ​പു​തി​യ​ ​ബി​സി​ന​സ്സ് ​ആ​രം​ഭി​ക്കും.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.​ ​പൊ​തു​രം​ഗ​ത്ത് ​ശ്ര​ദ്ധി​ക്ക​പ്പെ​ടും.​ ​വീ​ട് ​പു​തു​ക്കി​പ്പ​ണി​യും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അം​ഗീ​കാ​രം.​ ​നാ​ഡീ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്കി​ട​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


മ​ക​യി​രം​:​ ​തീ​ർ​ത്ഥ​യാ​ത്ര​യ്ക്ക് ​അ​വ​സ​രം.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​പു​തി​യ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​നാ​കും.​ ​ഭൂ​മി​ ​കൈ​വ​ശം​ ​വ​ന്നു​ചേ​രും.​ ​ന​റു​ക്കെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കും.​ ​ബ​ന്ധു​വി​യോ​ഗം​ ​കാ​ണു​ന്നു.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


തി​രു​വാ​തി​ര​:​ ​ഉ​ന്ന​ത​രാ​യ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യം.​ ​സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കി​ട്ടും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​പു​രോ​ഗ​തി.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​ ​തോ​ൽ​വി.​ ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


പു​ണ​ർ​തം​:​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കും.​ ​ക​ലാ​-​കാ​യി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​പു​ര​സ്‌​കാ​രം.​ ​നി​സ്സാ​ര​ ​ത​ട​സ്സ​ങ്ങ​ളാ​ൽ​ ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ല​ഭി​ക്കാ​തെ​ ​വ​രും.​ ​ഭാ​ഗ്യ​​ദി​നം​ ​വ്യാ​ഴം.


പൂ​യം​:​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി.​ ​ഐ.​ടി​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​നേ​ട്ടം.​ ​കൃ​ഷി​യി​ൽ​ ​നി​ന്ന് ​ലാ​ഭം.​ ​പ​ങ്കാ​ളി​യു​മാ​യു​ള്ള​ ​തെ​റ്റി​ദ്ധാ​ര​ണ​ ​മാ​റും.​ ​പ​രീ​ക്ഷ​ ​വി​ജ​യം.​ ​സ​ന്ധി​ക​ൾ​ക്കും​ ​ഉ​ദ​ര​ത്തി​നും​ ​ചി​ല​ ​രോ​ഗാ​വ​സ്ഥ​ക​ൾ​ ​കാ​ണു​ന്നു.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


ആ​യി​ല്യം​:​ ​സേ​വ​ന​ ​സാ​മ​ർ​ഥ്യ​ത്താ​ൽ​ ​കാ​ര്യ​വി​ജ​യം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണ​വും​ ​സ്‌​നേ​ഹാ​ദ​ര​ങ്ങ​ളും​ ​മ​നഃ​സ​മാ​ധാ​ന​ത്തി​ന് ​വ​ഴി​യൊ​രു​ക്കും.​ ​വ്യാ​പാ​ര​ങ്ങ​ളി​ൽ​ ​പ​ണം​ ​നി​ക്ഷേ​പി​ക്കു​ന്ന​ത് ​അ​ഭി​കാ​മ്യ​മ​ല്ല.​ ​ജോ​ലി​ ​മാ​റ്റം​ ​കാ​ണു​ന്നു.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


മ​കം​:​ ​ജോ​ലി​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ക​ലാ​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം.​ ​ധ​ന​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​കാ​ർ​ഷി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​വ​രു​മാ​നം​ ​ല​ഭി​ക്കി​ല്ല.​ ​ഒ​റ്റ​പ്പെ​ടു​ന്ന​ ​അ​വ​സ്ഥ​യു​ണ്ടാ​കാം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


പൂ​രം​:​ ​അ​ല​സ​ത​വി​ട്ട് ​പ്ര​വ​ർ​ത്തി​ക്കും.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​അം​ഗീ​കാ​രം.​ ​മ​റ്റു​ള്ള​വ​രു​ടെ​ ​ചു​മ​ത​ല​ക​ൾ​ ​ഏ​റ്റെ​ടു​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​അ​ക​ന്നു​ ​നി​ൽ​ക്കും.​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ട​പ്പെ​ട്ട് ​അ​പ​ഖ്യാ​തി​ ​നേ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


ഉ​ത്രം​:​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യം​ ​മെ​ച്ച​പ്പെ​ടും.​ ​ഭൂ​മി​ ​വി​ല്പ​ന​യ്ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം.​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടു​ക​ൾ​ ​അ​നു​കൂ​ല​മാ​കാ​ൻ​ ​പ്ര​യ്ത​നി​ക്കേ​ണ്ടി​വ​രും.​ ​ദുഃ​ശ്ശീ​ല​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​ആ​രോ​ഗ്യ​ത്തെ​ ​ബാ​ധി​ക്കാം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


അ​ത്തം​:​ ​ഉ​ന്ന​ത​ ​നി​ല​യി​ലു​ള്ള​വ​രു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലേ​ർ​പ്പെ​ടും.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്ത് ​മാ​ന്ദ്യ​ത​ ​അ​നു​ഭ​വ​പ്പെ​ടാം.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യ​മ​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


ചി​ത്തി​ര​:​ ​ഉ​ദ്യോ​ഗ​ല​ബ്ദി​ക്ക് ​സാ​ദ്ധ്യ​ത.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​രം.​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കു​ക.​ ​അ​ശ്ര​ദ്ധ​കൊ​ണ്ട് ​കൈ​പ്പി​ഴ​ക​ൾ​ ​ഉ​ണ്ടാ​വാ​നി​ട​യു​ണ്ട്.​ ​ഹൃ​ദ്രോ​ഗ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ​ ​തേ​ടേ​ണ്ടി​ ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ചോ​തി​:​ ​ഉ​റ്റ​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​നീ​ങ്ങും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ബ​ഹു​മ​തി​ക​ൾ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങും.​ ​മ​ക്ക​ളു​ടെ​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ൾ​ ​മം​ഗ​ള​മാ​യി​ ​ന​ട​ത്താ​നാ​കും.​ ​ക​ർ​മ്മ​ ​രം​ഗ​ത്തു​ ​നി​ന്നും​ ​വേ​ണ്ട​ത്ര​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


വി​ശാ​ഖം​:​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക്‌​ ​ശ്രേ​യ​സസുണ്ടാ​കും.​ ​ത​ന്നെ​ക്കു​റി​ച്ച് ​മ​റ്റു​ള്ള​വ​ർ​ ​ന​ല്ല​ത് ​പ​റ​യു​ന്ന​തി​നി​ട​വ​രും.​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ശ്ര​ദ്ധ​ ​പ​തി​പ്പി​ക്കും.​ ​ഗൃ​ഹ​ ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ക്കും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​ ​പ​രാ​ജ​യം.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


അ​നി​ഴം​:​ ​പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​സ്ഥാ​ന​ക​യ​റ്റം.​ ​ധ​ന​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടും.​ ​കാ​ർ​ഷി​ക​ ​വി​ള​ക​ളി​ൽ​ ​നി​ന്നും​ ​ലാ​ഭം.​ ​അ​നാ​വ​ശ്യ​ ​ചെ​ല​വു​ക​ൾ​ ​ഒ​ഴി​വാ​ക്കു​ക.​ ​റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​സൂ​ക്ഷി​ച്ച് ​പ​ണം​ ​നി​ക്ഷേ​പി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


തൃ​ക്കേ​ട്ട​:​ ​ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സ്സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​നി​ർ​മ്മാ​ണ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​മാ​യു​ള്ള​ ​മ​ന്ദ​ത​ ​നേ​രി​ടും.​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ൾ​ക്ക് ​അ​പാ​യം​ ​സം​ഭ​വി​ക്കാ​നി​ട​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


മൂ​ലം​:​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​അ​നു​കൂ​ലാ​വ​സ്ഥ​യി​ലേ​ക്ക് ​വ​രും.​ ​വി​ദേ​ശ​ത്ത് ​പോ​കു​വാ​ൻ​ ​അ​നു​കൂ​ല​ ​സ​മ​യം.​ ​കാ​യി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ടം.​ ​ആ​ത്മീ​യ​ ​ചി​ന്ത​ക​ൾ​ ​കൂ​ടും.​ ​ഉ​ഷ്ണ​കാ​ല​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ​ ​തേ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


പൂ​രാ​ടം​:​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​ആ​പ​ത്തു​ക​ളി​ൽ​ ​നി​ന്നും​ ​ക​ര​ക​യ​റും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ഉ​യ​ർ​ച്ച.​ ​നി​ക്ഷേ​പ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​നേ​ട്ടം.​ ​ബ​ന്ധു​വി​യോ​ഗം​ ​കാ​ണു​ന്നു.​ ​മ​ദ്ധ്യ​വ​യ​സ്സു​കാ​ർ​ക്ക് ​ആ​രോ​ഗ്യ​ ​സം​ബ​ന്ധ​മാ​യി​ ​ബു​ദ്ധി​മു​ട്ട്‌​ ​നേ​രി​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


ഉ​ത്രാ​ടം​:​ ​ധ​ന​സ്ഥി​തി​യി​ൽ​ ​വ​ർ​ദ്ധ​ന​വ്.​ ​സ​ന്താ​ന​ങ്ങ​ളെ​കൊ​ണ്ടു​ള്ള​ ​ഗു​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പ​ഠ​ന​കാ​ര്യ​ങ്ങ​ൾ​ ​എ​ളു​പ്പ​മാ​കും.​ ​പു​തി​യ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കും.​ ​കൂ​ലി​ ​തൊ​ഴി​ലി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​പു​രോ​ഗ​തി​ ​കാ​ണു​ന്നി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


തി​രുവോ​ണം​:​ ​മു​ട​ങ്ങി​യ​ ​വി​വാ​ഹ​ബ​ന്ധം​ ​ന​ട​ക്കും.​ ​ചി​കി​ത്സ​ ​വ​ഴി​ ​സ​ന്താ​ന​ല​ബ്ധി​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​പ​രി​പ​ഠ​ന​ ​സാ​ദ്ധ്യ​ത.​ ​പൂ​ർ​വ്വി​ക​ ​കു​ടും​ബ​ ​ഗൃ​ഹം​ ​പൊ​ളി​ക്കു​ന്ന​തി​ന്‌​ ​പ്രേ​ര​ണ​യു​ണ്ടാ​കും.​ ​ക​ഫ​കെ​ട്ടു​ ​മൂ​ല​മു​ള്ള​ ​അ​സു​ഖ​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ​ ​തേ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


അ​വി​ട്ടം​:​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​ഭൂ​മി​ ​വി​ല്പ​ന​ ​ന​ട​ക്കും.​ ​പു​രോ​ഗ​മ​ന​മാ​യ​ ​പ​ല​കാ​ര്യ​ങ്ങ​ൾ​ക്കും​ ​നേ​തൃ​ത്വം​ ​കൊ​ടു​ക്കും.​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​കും.​ ​ധ​ന​മി​ട​പാ​ടു​ക​ളി​ൽ​ ​ന​ഷ്ടം.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


ച​ത​യം​:​ ​പു​തി​യ​ ​വ്യ​വ​സാ​യം​ ​തു​ട​ങ്ങും.​ ​പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​കൂ​ടും.​ ​മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ്രീ​തി​ ​ല​ഭി​ക്കും.​ ​മി​ലി​റ്റ​റി​ ​പൊ​ലീ​സ് ​സേ​ന​ക​ളി​ലു​ള്ള​വ​ർ​ക്ക് ​പ്ര​മോ​ഷ​ൻ​ ​സാ​ദ്ധ്യ​ത.​ ​ഉ​ദ​ര​രോ​ഗം,​ ​ക​ര​ൾ​രോ​ഗം​ ​എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


പൂ​രു​രു​ട്ടാ​തി​:​ ​കാ​ർ​ഷി​ക,​ ​വ്യാ​പാ​ര​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ലാ​ഭം.​ ​വി​ദേ​ശ​ത്ത്‌​ ​പോ​കാ​ൻ​ ​അ​നു​കൂ​ല​ ​സ​മ​യം.​ ​സ​ന്താ​ന​യോ​ഗം. ​പു​ണ്യ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ക്കും.​ ​മ​ന​സ്സ​റി​യാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​പ​ഴി​കേ​ൾ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


ഉ​തൃ​ട്ടാ​തി​:​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​പ​ല​തും​ ​നി​റ​വേ​റും.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം.​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടും.​ ​ധ​ന​പ​ര​മാ​യി​ ​ഏ​തു​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​ത് ​ശ്ര​ദ്ധി​ച്ചു​ ​വേ​ണം.​ ​ഊ​ഹ​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്ട​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


രേ​വ​തി​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​യോ​ജ​ന​ക​ര​മാ​യ​ ​കാ​ല​മാ​ണ്.​ ​സി​നി​മ​ ​സീ​രി​യ​ൽ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​സ​മ്മ​ർ​ദ്ദം.​ ​സ​ന്താ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​മു​തി​ർ​ന്ന​വ​ർ​ക്ക് ​ചി​ല​ ​നീ​ര​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.