കണ്ണൂർ: ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. എസ്.ഡി.പി.ഐ പിന്തുണയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയുമായി ഒരു ചർച്ചയും കോൺഗ്രസ് നടത്തിയിട്ടില്ല. സി.പി.എം വോട്ട് ചെയ്താലും വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാർത്ഥിയുടെ മിടുക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |