SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.38 AM IST

സൂര്യഗ്രഹണം ഈ നാളുകാരിൽ ഉണ്ടാക്കുന്നത് വൻമാറ്റങ്ങൾ,​ വ്യാപാരത്തിലും തൊഴിലിലും നേട്ടം,​ വീടും വാഹനവും സ്വന്തമാകും

astro

അശ്വതി: ​തൊ​ഴി​ലി​ൽ​ ​ആ​ധി​പ​ത്യം​ ​നേ​ടാ​നാ​വും.​ ​ഏ​ല്പി​ച്ച​ ​ദൗ​ത്യം​ ​ഭം​ഗി​യാ​യി​ ​നി​ർ​വ​ഹി​ക്കും.​ ​നി​ക്ഷേ​പ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പ്ര​തീ​ക്ഷി​ച്ച​ത്ര​ ​ലാ​ഭം​ ​സി​ദ്ധി​ക്കു​ന്നാ​ത​ണ്.​ ​പൊ​തു​വേ​ ​ആ​ത്മ​വി​ശ്വാ​സം​ ​കൂ​ടും.​ ​ചി​ന്താ​പ്ര​വ​ണ​ത​ ​കൂ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

ഭ​ര​ണി​:​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​പ​രീ​ക്ഷ​ക​ളി​ലും​ ​വി​ജ​യി​ക്കും.​ ​നേ​ട്ട​ങ്ങ​ൾ​ക്കു​ ​പി​ന്നി​ൽ​ ​മാ​താ​വ്,​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​എ​ന്നി​വ​രു​ടെ​ ​പ്രേ​ര​ണ​യു​ണ്ടാ​കും.​ ​മ​ന​സ്സാ​ന്നി​ദ്ധ്യം​ ​അ​ച​ഞ്ച​ല​മാ​യി​രി​ക്കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.

കാ​ർ​ത്തി​ക​:​ ​ക​ർ​മ്മ​രം​ഗ​ത്ത്‌​ ​നേ​ട്ടം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​പ്ര​ണ​യ​ ​സാ​ഫ​ല്യം.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​അ​ല​ച്ചി​ലും​ ​പ​ണ​ച്ചെ​ല​വും​ ​കൂ​ടും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​അ​സ്വ​സ്ഥ​ത​ക​ൾ​,​ അ​ഗ്നി​ഭ​യം​ ​എ​ന്നി​വ​ ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.

രോ​ഹി​ണി​:​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​അ​നു​കൂ​ലം.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്ത് ​പു​ഷ്ടി​പ്പെ​ടും.​ ​പ​രീ​ക്ഷാ​ ​വി​ജ​യം​ ​ഹ്ര​സ്വ​കാ​ല​ ​സു​ര​ക്ഷ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​പ​ണം​ ​നി​ക്ഷേ​പി​ക്കും.​ ​ഗാ​ർ​ഹി​ക​മാ​യ​ ​ക്ലേ​ശ​ങ്ങ​ളു​ണ്ടാ​കും.​ ​അ​പ്ര​തീ​ക്ഷി​ത​ ​തി​രി​ച്ച​ടി​ക​ൾ​ ​നേ​രി​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.

മ​ക​യി​രം​:​ ​ആ​ദ്ധ്യാ​ത്മി​ക​ ​യാ​ത്ര​ക​ൾ​ ​ന​ട​ത്തും.​ ​മ​ക്ക​ളു​ടെ​ ​നേ​ട്ട​ങ്ങ​ളി​ൽ​ ​അ​ഭി​മാ​നി​ക്കും.​ ​അ​ന്യ​ദേ​ശ​ത്തു​ ​നി​ന്നും​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ധ്യം.​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ്വ​സ്ഥ​ത​ക്കു​റ​വു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

തി​രു​വാ​തി​ര​:​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​മ​ത്സ​രി​ക്കും.​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​കു​ടും​ബ​ ​ജീ​വി​തം​ ​കൂ​ടു​ത​ൽ​ ​ര​മ്യ​മാ​കും​ .​ഗ​വേ​ഷ​ക​രും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​വി​ജ്ഞാ​ന​ ​സ​മ്പാ​ദ​ന​ത്തി​നാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.

പു​ണ​ർ​തം​:​ ​പ്ര​തീ​ക്ഷ​ക​ളി​ൽ​ ​ചി​ല​തെ​ങ്കി​ലും​ ​സ​ഫ​ല​മാ​കും.​ ​പു​തി​യ​ ​ചു​വ​ടു​വെ​പ്പു​ക​ൾ​ക്ക് ​അം​ഗീ​കാ​രം.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ഠ​ന​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടും.​ ​ഗൃ​ഹ​സം​ബ​ന്ധ​മാ​യി​ ​ചി​ല​ ​ചെ​ല​വു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.

പൂ​യം​:​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി.​ ​ക​രാ​റു​പ​ണി​ക​ൾ​ ​പു​തു​ക്കും.​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​പി​ന്തു​ണ​യ്ക്കും.​ ​സ്വ​ന്തം​ ​ബി​സി​ന​സ്സി​ൽ​ ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​വും.​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​പ​രീ​ക്ഷ​ക​ളി​ലും​ ​ക​ഷ്ടി​ച്ച് ​വി​ജ​യി​ക്കും.​ ​അ​ല​ച്ചി​ൽ​ ​ഉ​ണ്ടാ​വും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.

ആ​യി​ല്യം​:​ ​ഭൂ​മി​യി​ട​പാ​ടു​ക​ൾ​ ​ലാ​ഭ​ക​ര​മാ​വും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​ ​ഫ​ലം.​ ​യാ​ത്ര​ക​ൾ​ ​കൊ​ണ്ട് ​നേ​ട്ടം.​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മോ​ശ​മാ​വി​ല്ല.​ ​ദു​ഷ്‌​പ്രേ​ര​ണ​ക​ളെ​ ​നി​യ​ന്ത്രി​ക്ക​ണം.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.

മ​കം​:​ ​സ​ഹാ​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ദു​ർ​ഘ​ട​ങ്ങ​ളെ​ ​നേ​രി​ടും.​ ​സ​ഹോ​ദ​ര​രു​മാ​യി​ ​വീ​ണ്ടും​ ​ഇ​ണ​ങ്ങും.​ ​ഭൂ​മി​ ​വി​ല്പ​ന​യി​ൽ​ ​ലാ​ഭം.​ ​മ​ക്ക​ളു​ടെ​ ​ഉ​പ​രി​പ​ഠ​നം,​ ​ജോ​ലി,​ ​വി​വാ​ഹം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​വും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.

പൂ​രം​:​ ​തൊ​ഴി​ലി​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ഉ​ണ്ടാ​വും.​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ.​ ​സാ​മ്പ​ത്തി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ച്ച​ട​ക്കം​ ​ആ​വ​ശ്യ​മാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​ത്തി​ൽ​ ​താ​ത്പ​ര്യം​ ​കു​റ​യും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പി​ന്തു​ണ​ ​ഉ​റ​പ്പി​ക്കാ​നാ​വി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.

ഉ​ത്രം​:​ ​ക​ച്ച​വ​ടം​ ​ലാ​ഭ​ക​രം.​ ​ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ​വെ​ല്ലു​വി​ളി​ക​ളാ​വു​ന്ന​ ​ചു​മ​ത​ല​ക​ൾ​ ​ഏ​റ്റെ​ടു​ക്കും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.​ ​അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​നി​ൽ​ക്കു​ക.​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ​ ​സൂ​ക്ഷി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.

അ​ത്തം​:​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​പു​ന​രാ​രം​ഭി​ക്കും.​ ​ബു​ദ്ധി​പ​ര​മാ​യ​ ​ഉ​ണ​ർ​വ് ​പ്ര​തി​സ​ന്ധി​ക​ളെ​ ​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സ​ഹാ​യി​ക്കും.​ ​സു​ഹു​ത്തു​ക്ക​ളു​ടെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​പി​ന്തു​ണ​ ​പു​തി​യ​ ​ഊ​ർ​ജ്ജ​മേ​കും.​ ​മ​നഃ​ക്ലേ​ശം​ ​തു​ട​രും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.

ചി​ത്തി​ര​:​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം.​ ​ക​ടം​ ​കൊ​ടു​ത്ത​ ​പ​ണം​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​കു​ടും​ബ​ജീ​വി​ത​ത്തി​ൽ​ ​സ​മാ​ധാ​നം.​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളെ​ ​വ​ലു​താ​ക്കു​ന്ന​ത് ​പ്ര​വ​ണ​ത​ ​ദോ​ഷ​മു​ണ്ടാ​ക്കും.​ ​വ​സ്തു​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്ടം.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.

ചോ​തി​:​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​അ​വ​സ​രം.​ ​വ്യാ​പാ​ര​ത്തി​ൽ​ ​നേ​ട്ടം.​ ​അ​പ്ര​തീ​ക്ഷി​ത​ ​യാ​ത്ര​ക​ളു​ണ്ടാ​വാം.​ ​ദേ​ഹ​ത്തി​ന് ​ആ​യാ​സ​വും​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും​ ​വ​രാം.​ ​ഭൗ​തി​ക​ ​നേ​ട്ട​ങ്ങ​ൾ​ ​നാ​മ​മാ​ത്ര​മാ​യി​ട്ടാ​വും​ ​അ​നു​ഭ​വ​ത്തി​ൽ​ ​വ​രി​ക.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.

വി​ശാ​ഖം​:​ ​സ​ർ​ക്കാ​ർ,​ ​ബാ​ങ്ക്,​ ​രാ​ഷ്ട്രീ​യം​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ക​ർ​മ്മ​രം​ഗം​ ​ന​വീ​ക​രി​ക്കാ​ൻ​ ​വാ​യ്പാ​ ​സ​ഹാ​യം​ ​തേ​ടും.​ ​ധ​ന​ ​ന​ഷ്ടം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

അ​നി​ഴം​:​ ​വാ​രാ​ദ്യ​ത്തി​ൽ​ ​ന​ല്ല​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​വും.​ ​വി​ശി​ഷ്ട​ ​വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി​ ​പ​രി​ച​യ​പ്പെ​ടും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ചി​ല​ ​സ​ങ്കീ​ർ​ണ്ണ​മാ​യ​ ​ചു​മ​ത​ല​ക​ൾ​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​പ​ണ​മി​ട​പാ​ടു​ക​ളി​ൽ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.

തൃ​ക്കേ​ട്ട​:​ ​മ​ക്ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ത്തി​ലെ​ ​ത​ട​സ്സ​ങ്ങ​ൾ​ ​നീ​ങ്ങും.​ ​ഔ​ദ്യോ​ഗി​ക​ ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രാം.​ ​പ​തി​വി​ല​ധി​കം​ ​നേ​രം​ ​ഓ​ഫീ​സ് ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ചെ​ല​വ​ഴി​ക്കും.​ ​പാ​ദ​രോ​ഗ​ങ്ങ​ൾ​ ​വി​ഷ​മി​പ്പി​ച്ചേ​ക്കാം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.

മൂ​ലം​:​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ചു​വ​ടു​റ​പ്പി​ക്കാ​നാ​വും.​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മോ​ശ​മാ​വി​ല്ല.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ക​ലാ​ ​-​ ​കാ​യി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​ശോ​ഭി​ക്കും.​ ​അദ്ധ്വാ​നി​ക്കാ​നു​ള്ള​ ​മ​ന​സ്സ് ​അം​ഗീ​ക​രി​ക്ക​പ്പെ​ടും.​ ​ആ​രോ​ഗ്യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ലം​ഭാ​വം​ ​അ​രു​ത്.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

പൂ​രാ​ടം​:​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​വാ​ണി​ജ്യ​ ​വ്യാ​പാര​ ​മേ​ഖ​ല​ക​ളി​ൽ​ ​വി​ജ​യം.​ ​ആ​ശ്ര​യി​ച്ച് ​വ​രു​ന്ന​വ​ർ​ക്ക് ​അ​ഭ​യം​ ​ന​ൽ​കും.​ ​അ​സു​ഖ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നു​ള്ള​ ​അ​നാ​വ​ശ്യ​ ​ആ​ധി ​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​നാ​ഡി​രോ​ഗ​ ​പീ​ഢ​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.

ഉ​ത്രാ​ടം​:​ ​നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ​ ​വി​സ്തൃ​തി​യു​ള്ള​ ​ഗൃ​ഹം​ ​വാ​ങ്ങും.​ ​ക​ടം​ ​കൊ​ടു​ത്ത​ ​പ​ണം​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ഉ​ദ​ര​രോ​ഗ​പീ​ഢ​ ​അ​ല​ട്ടും.​ ​വ്യാ​യാ​മം.​ ​പ്രാ​ണ​യാ​മം​ ​ഇ​വ​ ​ശീ​ലി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

തി​രു​വോ​ണം​:​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നും​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​പ്ര​ത്യു​പ​കാ​രം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ച​തി​നാ​ൽ​ ​കൃ​താ​ർ​ത്ഥാ​നാ​കും.​ ​ഔ​ദ്യോ​ഗി​ക​ ​യാ​ത്ര​ക​ളും​ ​ച​ർ​ച്ച​ക​ളും​ ​വേ​ണ്ടി​ ​വ​രും.​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.

അ​വി​ട്ടം​:​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​വാ​രം.​ ​വാ​ക്കി​ലും​ ​ക​ർ​മ്മ​ത്തി​ലും​ ​ഉ​റ​ച്ച് ​നി​ൽ​ക്കും.​ ​കൃ​ഷി​യി​ൽ​ ​നേ​ട്ടം.​ ​ശ​ത്രു​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യും.​ ​ശു​ഭ​ ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾ​ക്കും.​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്താ​ൽ​ ​അ​തി​ന് ​അ​നു​സൃ​ത​ ​നേ​ട്ടം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.

ച​ത​യം​:​ ​ അ​ധി​കം​ ​വി​യ​ർ​പ്പൊ​ഴു​ക്കാ​തെ​ ​പ​ല​തും​ ​നേ​ടും.​ ​ബ​ന്ധ​ങ്ങ​ളു​ടെ​ ​പ​വി​ത്ര​ത​ ​കാ​ത്തു​സൂ​ക്ഷി​ക്കും.​ ​ജീ​വി​തം​ ​സ​മാ​ധാ​ന​പ​ര​മാ​കും.​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​ന​ല്ല​ ​സ​മ​യം​ ​അ​ല്ല.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സു​ഖ​ക​ര​മാ​യി​രി​ക്കി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.

പൂ​രു​രൂ​ട്ടാ​തി​:​ ​പു​തി​യ​ ​ഭാ​ഷ​യോ​ ​സാ​ങ്കേ​തി​ക​ ​വി​ഷ​യ​ങ്ങ​ളോ​ ​പ​ഠി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​ത​ട​സ്സം​ ​നി​ങ്ങും.​ ​തീ​ർ​ത്ഥ​ ​യാ​ത്ര​യ്ക്ക് ​പോ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ജോ​ലി​ഭാ​രം​ ​കൂ​ടി​യേ​ക്കാം.​ ​വ്യ​വ​ഹാ​രാ​ദി​ക​ൾ​ക്ക് ​മു​തി​ര​രു​ത്.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.

ഉ​ത്ര​​​ട്ടാ​​​തി​:​ ​വ്യാ​വസാ​യ​ ​പു​രോ​ഗ​തി.​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഭൗ​തി​ക​ ​വ്യാ​യാ​മ​ങ്ങ​ളി​ലും​ ​വി​ജ​യി​ക്കും.​ ​സാ​ഹ​സ​ക​ർ​മ്മ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്ക​ണം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ചി​ല​ ​മ​നഃ​ക്ലേ​ശ​ങ്ങ​ൾ​ ​വ​രാം.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.

രേ​വ​തി​:​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.​ ​ഗാ​ർ​ഹി​ക​മാ​യ​ ​ചി​ട്ട​യും​ ​വെ​ടി​പ്പും​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​ ​പ്ര​ശം​സ​ ​നേ​ടും.​ ​വ​സ്തു​ ​വി​ല്പ​ന​യെ​ ​ചൊ​ല്ലി​ ​ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കും.​ ​അ​നാ​വ​ശ്യ​ ​യാ​ത്ര​ക​ളോ​ ​പാ​ഴ്‌​ച്ചെ​ല​വു​ക​ളോ​ ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.