SignIn
Kerala Kaumudi Online
Saturday, 27 July 2024 1.10 PM IST

പത്ത് പേർ പിൻവലിച്ചു, കേരളത്തിൽ അങ്കത്തിന് 194 സ്ഥാനാർത്ഥികൾ

election

തിരുവനന്തപുരം: പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 194 പേർ. ഇതിൽ 25 പേർ വനിതകളാണ്. 290 പേരാണ് പത്രിക നൽകിയത്. സൂക്ഷ്‌മപരിശോധനയിൽ 86 പേർ പുറത്തായി. ഇന്നലെ പത്തുപേർ പത്രിക പിൻവലിച്ചതോടെയാണ് 194 പേരിലേക്കെത്തിയത്. ഇന്നുമുതൽ ചിഹ്നം അനുവദിക്കും.

കോട്ടയത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ- 14. കുറവ് ആലത്തൂരിലും -5. 194 സ്ഥാനാർത്ഥികളിൽ 25 പേർ സ്ത്രീകളാണ്. കൂടുതൽ വനിത സ്ഥാനാർത്ഥികളുള്ളത് വടകരയിലാണ്- 4. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചത്.

സ്ഥാനാർത്ഥികൾ മണ്ഡലം തിരിച്ച് (ബ്രാക്കറ്റിൽ പിൻവലിച്ചത്)

 തിരുവനന്തപുരം-12 (പിൻവലിച്ചത് -1)

 ആറ്റിങ്ങൽ 7 (0)

 കൊല്ലം 12 (0)

 പത്തനംതിട്ട 8 (0)

 മാവേലിക്കര 9 (1)

 ആലപ്പുഴ 11 (0)

 കോട്ടയം 14 (0)

 ഇടുക്കി 7 (1)

 എറണാകുളം 10 (0)

 ചാലക്കുടി 11 (1)

 തൃശൂർ 9 (1)

 ആലത്തൂർ 5 (0)

 പാലക്കാട് 10 (1)

 പൊന്നാനി 8 (0)

 മലപ്പുറം 8 (2)

 വയനാട് 9 (1)

 കോഴിക്കോട് 13 (0)

 വടകര 10 (1)

 കണ്ണൂർ 12 (0)

 കാസർകോട് 9 (0)

ഇ​ടു​ക്കി​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടിക

സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പേ​ര്,​ ​പാ​ർ​ട്ടി,​ ​ചി​ഹ്നം​ ​ചു​വ​ടെ
1.​ ​ജോ​യ്സ് ​ജോ​ർ​ജ്-​ ​സി.​പി.​എം​-​ ​അ​രി​വാ​ൾ​ ​ചു​റ്റി​ക​ ​ന​ക്ഷ​ത്രം
2.​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ്-​ ​കോ​ൺ​ഗ്ര​സ്-​ ​കൈ​പ്പ​ത്തി
3.​ ​റ​സ്സ​ൽ​ ​ജോ​യ്-​ ​ബി.​എ​സ്.​പി​-​ ​ആന
4.​ ​സ​ജി​ ​ഷാ​ജി​-​ ​വി​ടു​ത​ലൈ​ ​ചി​രു​ത്തൈ​ക​ൾ​ ​ക​ച്ചി​-​ ​ഓ​ട്ടോ​റി​ക്ഷ
5.​ ​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ​-​ ​ബി.​ഡി.​ജെ.​എ​സ്-​ ​കു​ടം
6.​ ​ജോ​മോ​ൻ​ ​ജോ​ൺ​-​ ​സ്വ​ത​ന്ത്ര​ൻ​-​ ​വ​ജ്രം
7.​ ​പി.​കെ.​ ​സ​ജീ​വ​ൻ​-​ ​സ്വ​ത​ന്ത്ര​ൻ​-​ ​ബാ​റ്റ​റി​ ​ടോ​ർ​ച്ച്‌

പ​ത്ത​നം​തി​ട്ട​ ​മ​ണ്ഡ​ലം​

ടി.​എം.​തോ​മ​സ് ​ഐ​സ​ക്ക് ​(​എ​ൽ.​ഡി.​എ​ഫ്)​-​ ​ചു​റ്റി​ക​ ​അ​രി​വാ​ൾ​ ​ന​ക്ഷ​ത്രം
ആ​ന്റോ​ ​ആ​ന്റ​ണി​ ​(​യു.​ഡി.​എ​ഫ്)​-​ ​കൈ​പ്പ​ത്തി
അ​നി​ൽ​ ​കെ​ ​ആ​ന്റ​ണി​ ​(​ബി.​ജെ.​പി​)​-​ ​താ​മ​ര,
ഗീ​താ​ ​കൃ​ഷ്ണ​ൻ​ ​(​ബി.​എ​സ്.​പി​)​-​ ​ആന
എം.​കെ.​ഹ​രി​കു​മാ​ർ​ ​(​അം​ബേ​ദ്ക്ക​റൈ​റ്റ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​)​ ​-​ ​കോ​ട്ട്
ജോ​യ് ​പി​ ​മാ​ത്യു​ ​(​പീ​പ്പി​ൾ​സ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​ ​സെ​ക്കു​ല​ർ​)​ ​-​ ​മു​ന്തി​രി
കെ.​സി.​തോ​മ​സ് ​(​സ്വ​ത​ന്ത്ര​ൻ​)​-​ ​ഒാ​ട്ടോ​റി​ക്ഷ
വി.​അ​നൂ​പ് ​(​സ്വ​ത​ന്ത്ര​ൻ​)​ ​-​ ​ഡി​ഷ് ​ആ​ന്റിന

കോ​ട്ട​യ​ത്ത് 14​ ​സ്ഥാ​നാ​ർ​ത്ഥി​കൾ

കോ​ട്ട​യം​ ​:​ ​കോ​ട്ട​യ​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ചി​ത്രം​ ​തെ​ളി​ഞ്ഞു.​ 14​ ​പേ​രാ​ണ് ​മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

സ്ഥാ​നാ​ർ​ത്ഥി​ക​ളും,​ ​ചി​ഹ്ന​വും
​തോ​മ​സ് ​ചാ​ഴി​കാ​ട​ൻ​ ​(​എ​ൽ.​ഡി.​എ​ഫ്)​ ​:​ ​ര​ണ്ടില
​വി​ജു​ ​ചെ​റി​യാ​ൻ​ ​(​ബി.​എ​സ്.​പി​)​ ​:​ ​ആന
​വി.​പി.​ ​കൊ​ച്ചു​മോ​ൻ​ ​(​എ​സ്.​യു.​സി.​ഐ​)​ ​:​ ​ബാ​റ്റ​റി​ ​ടോ​ർ​ച്ച്
​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​(​എ​ൻ.​ഡി.​എ​)​ ​:​ ​കു​ടം
​പി.​ഒ.​ ​പീ​റ്റ​ർ​ ​(​സാ​മാ​ജ് ​വാ​ദി​ ​ജ​ന​പ​രി​ഷ​ത്ത്)​ ​:​ ​കൈ​വ​ണ്ടി
​അ​ഡ്വ.​ ​കെ.​ ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ്ജ് ​(​യു.​ഡി.​എ​ഫ്)​ ​:​ ​ഓ​ട്ടോ​റി​ക്ഷ
​ച​ന്ദ്ര​ബോ​സ് ​പി​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​അ​ല​മാര
​ജോ​മോ​ൻ​ ​ജോ​സ​ഫ് ​സ്രാ​മ്പി​ക്ക​ൽ​ ​എ.​പി.​ജെ.​ ​ജു​മാ​ൻ​ ​വി.​എ​സ് ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​ക​രി​മ്പു​ക​ർ​ഷ​കൻ
​ജോ​സി​ൻ​ ​കെ.​ ​ജോ​സ​ഫ് ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​ടെ​ലി​വി​ഷൻ
​മാ​ൻ​ഹൗ​സ് ​മ​ന്മ​ഥ​ൻ​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​ലാ​പ്‌​ടോ​പ്പ്
​സ​ന്തോ​ഷ് ​പു​ളി​ക്ക​ൽ​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​ടെ​ലി​ഫോൺ
​സു​നി​ൽ​ ​ആ​ല​ഞ്ചേ​രി​ൽ​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​വ​ള​കൾ
​ ​എം.​എം.​സ്‌​ക​റി​യ​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​ബ​ക്ക​റ്റ്
​റോ​ബി​ ​മ​റ്റ​പ്പ​ള്ളി​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​:​ ​ഗ്യാ​സ് ​സ്റ്റൗ

കാ​സ​ർ​കോ​ട്
1.​എം​ ​എ​ൽ​ ​അ​ശ്വി​നി​ ​(​ബി.​ജെ.​പി​)​ ​താ​മര
2​എം.​വി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​മാ​സ്റ്റ​ർ​ ​(​സി.​പി.​എം​)​ ​ചു​റ്റി​ക​ ​അ​രി​വാ​ൾ​ ​ന​ക്ഷ​ത്രം
3​രാ​ജ് ​മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ​ ​(​ ​കോ​ൺ​ഗ്ര​സ് ​)​ ​കൈ​പ​ത്തി
4​സു​കു​മാ​രി​ ​എം​ ​-​ ​(​ബി.​എ​സ്.​പി​)​ ​-​ ​ആന
5.​അ​നീ​ഷ് ​പ​യ്യ​ന്നൂ​ർ​ ​(​ ​സ്വ​ത.​)​ ​ഓ​ട്ടോ​റി​ക്ഷ
6.​എ​ൻ.​ ​കേ​ശ​വ​നാ​യ​ക് ​(​സ്വ​ത.​)​ ​ക​രി​മ്പു​ ​ക​ർ​ഷ​കൻ
7​ബാ​ല​കൃ​ഷ്ണ​ൻ.​എ​ൻ​ ​(​സ്വ​ത.​)​ ​ചെ​സ്സ്ബോ​ർ​ഡ്
8.​മ​നോ​ഹ​ര​ൻ​ ​കെ​ ​(​സ്വ​ത.​)​ ​ബാ​റ്റ്
9.​രാ​ജേ​ശ്വ​രി​ ​കെ.​ആ​ർ​ ​(​ ​സ്വ​ത.​ ​)​ ​സൈ​ക്കി​ൾ​പ്പ​മ്പ്.


ക​ണ്ണൂർ
1.​എം.​വി.​ജ​യ​രാ​ജ​ൻ​(​സി.​പി.​ ​എം​)​​​ ​ചു​റ്റി​ക​ ​അ​രി​വാ​ൾ​ ​ന​ക്ഷ​ത്രം
2.​സി​ ​ര​ഘു​നാ​ഥ് ​(​ ​ബി.​ജെ.​പി​)​​​ ​താ​മര
3.​കെ​ ​സു​ധാ​ക​ര​ൻ​ ​(​കോ​ൺ​ഗ്ര​സ്)​​​ ​കൈ
4.​രാ​മ​ച​ന്ദ്ര​ൻ​ ​ബാ​വി​ലേ​രി​ ​(​ഭാ​ര​തീ​യ​ ​ജ​വാ​ൻ​ ​കി​സാ​ൻ​ ​പാ​ർ​ട്ടി​ ​)​വ​ജ്രം
5​ജ​യ​രാ​ജ് ​ഇ.​പി​ ​(​സ്വ​ത.​)​​​എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ)
6.​ജ​യ​രാ​ജ​ൻ​ ​എം.​വി.​ ​(​സ്വ​ത.​)​​​അ​ല​മാര
7.​ജോ​യി​ ​ജോ​ൺ​ ​പ​ട്ട​ർ​മ​ഠ​ത്തി​ൽ​ ​(​സ്വ​ത.​)​​​ഓ​ട്ടോ​റി​ക്ഷ,
8.​നാ​രാ​യ​ണ​കു​മാ​ർ​ ​(​സ്വ​ത.​)​​​ബേ​ബി​ ​വാ​ക്കർ
9.​സി.​ബാ​ല​കൃ​ഷ്ണ​ൻ​ ​യാ​ദ​വ് ​(​സ്വ​ത.​)​​​ബ​ലൂൺ
10.​വാ​ടി​ ​ഹ​രീ​ന്ദ്ര​ൻ​ ​(​സ്വ​ത.​)​​​ആ​പ്പിൾ
11.​കെ.​സു​ധാ​ക​ര​ൻ​ ​(​സ്വ​ത.​)​​​വ​ള​കൾ
12​കെ.​സു​ധാ​ക​ര​ൻ​(​സ്വ​ത.​)​​​ഗ്ലാ​സ് ​ടം​ബ്ലർ

കൊ​ല്ല​ത്ത് 12​ ​സ്ഥാ​നാ​ർ​ത്ഥി​കൾ

കൊ​ല്ലം​:​ ​കൊ​ല്ലം​ ​പാ​ർ​ല​മെ​ന്റ് ​സീ​റ്റി​ൽ​ ​മൂ​ന്ന് ​മു​ന്ന​ണി​ക​ളു​ടെ​യും​ ​മു​ന്ന​ണി​ക​ളു​ടെ​ ​ഭാ​ഗ​മ​ല്ലാ​ത്ത​ ​പാ​ർ​ട്ടി​ക​ളു​ടേ​തും​ ​സ്വ​ത​ന്ത്ര​രും​ ​അ​ട​ക്കം​ 121​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.​ 12​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​ജി​ല്ലാ​ ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ക​ള​ക്ട​ർ​ ​ചി​ഹ്ന​വും​ ​അ​നു​വ​ദി​ച്ചു.
സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​ചി​ഹ്ന​ങ്ങ​ളും.​ ​ജി.​കൃ​ഷ്ണ​കു​മാ​ർ​ ​(​ബി.​ജെ.​പി​)​ ​-​താ​മ​ര,​ ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​(​ആ​ർ.​എ​സ്.​പി​)​ ​-​മ​ൺ​വെ​ട്ടി​യും​ ​മ​ൺ​കോ​രി​യും,​ ​എം.​മു​കേ​ഷ് ​(​സി.​പി.​എം​)​-​ചു​റ്റി​ക​ ​അ​രി​വാ​ൾ​ ​ന​ക്ഷ​ത്രം,​ ​വി​പി​ൻ​ലാ​ൽ​ ​വി​ദ്യാ​ധ​ര​ൻ​ ​(​ബി.​എ​സ്.​പി​)​-​ആ​ന,​ ​പി.​കൃ​ഷ്ണ​മ്മാ​ൾ​ ​(​എം.​സി.​പി.​ഐ​(​യു​)​ ​-​ക​മ്പ്യൂ​ട്ട​ർ,​ ​ജോ​സ് ​സാ​രാ​നാ​ഥ് ​(​അം​ബേ​ദ്ക്ക​റൈ​റ്റ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​)​-​കോ​ട്ട്,​ ​ട്വി​ങ്കി​ൾ​ ​പ്ര​ഭാ​ക​ര​ൻ​ ​(​സോ​ഷ്യ​ലി​സ്റ്റ് ​യൂ​ണി​റ്റി​ ​സെ​ന്റ​ർ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ക​മ്മ്യൂ​ണി​സ്റ്റ്)​-​ബാ​റ്റ​റി​ ​ടോ​ർ​ച്ച്,​ ​പ്ര​ദീ​പ് ​കൊ​ട്ടാ​ര​ക്ക​ര​ ​(​ഭാ​ര​തീ​യ​ ​ജ​വാ​ൻ​ ​കി​സാ​ൻ​ ​പാ​ർ​ട്ടി​)​ ​-​ ​ഡ​യ​മ​ണ്ട്,​ ​എ​ൻ.​ ​ജ​യ​രാ​ജ​ൻ​ ​(​സ്വ​ത​ന്ത്ര​ൻ​)​-​ഓ​ട്ടോ​റി​ക്ഷ,​ ​ജെ.​നൗ​ഷാ​ദ് ​ഷെ​രീ​ഫ് ​(​സ്വ​ത​ന്ത്ര​ൻ​)​-​സ്‌​കൂ​ൾ​ബാ​ഗ്,​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​-​ ​ഇ​മ്മെ​ഴ്‌​ഷ​ൻ​ ​റോ​ട്,​ ​ഗോ​കു​ലം​ ​സു​രേ​ഷ്‌​കു​മാ​ർ​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​-​ടെ​ലി​ഫോ​ൺ.

മ​ല​പ്പു​റം​

1.​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ.......​ ​(​ ​യു.​ഡി.​എ​ഫ്) ​ഏ​ണി
2.​ ​വി.​ ​വ​സീ​ഫ്..........................​(​എ​ൽ.​ഡി.​എ​ഫ്) ​ചു​റ്റി​ക​ ​അ​രി​വാ​ള്‍​ ​ന​ക്ഷ​ത്രം
3.​ഡോ.​ ​അ​ബ്ദു​ൾ​ ​സ​ലാം.......​ ​(​എ​ൻ.​ഡി.​എ) ​താ​മര
4.​ ​ടി.​ ​കൃ​ഷ്ണ​ൻ.............................​(​ ​ബി.​എ​സ്.​പി​)​ ആന
5.​ ​പി.​സി.​നാ​രാ​യ​ണ​ൻ..........​(​ബ​ഹു​ജ​ൻ​ ​ദ്രാ​വി​ഡ​ ​പാ​ർ​ട്ടി​)​​​ ​വ​ജ്രം
6.​ ​അ​ബ്ദു​ൾ​സ​ലാം....................​(​സ്വ​ത​ന്ത്ര​ൻ​)​ ലാ​പ് ​ടോ​പ്പ്
7.​ ​ന​സീ​ഫ് ​അ​ലി​ ​മു​ല്ല​പ്പ​ള്ളി..........​(​സ്വ​ത​ന്ത്ര​ൻ​)​ പാ​യ് ​വ​ഞ്ചി​യും​ ​തു​ഴ​ക്കാ​ര​നും
8.​ ​തൃ​ശ്ശൂ​ർ​ ​ന​സീ​ർ......................​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​ഹാ​ര്‍​മോ​ണി​യം


പൊ​ന്നാ​നി​ ​ലോ​ക്‌​സഭ

1.​ ​എം.​പി.​അ​ബ്ദു​സ്സ​മ​ദ് ​സ​മ​ദാ​നി.......​ ​(​ ​യു.​ഡി.​എ​ഫ്) ​ഏ​ണി
2.​ ​കെ.​എ​സ്.​ ​ഹം​സ....................​ ​(​എ​ൽ.​ഡി.​എ​ഫ്) ​ചു​റ്റി​ക​ ​അ​രി​വാ​ള്‍​ ​ന​ക്ഷ​ത്രം
3.​ ​അ​ഡ്വ.​ ​നി​വേ​ദി​ത​ ..................​ ​(​എ​ൻ.​ഡി.​എ) താ​മര
4.​ ​വി​നോ​ദ്.................................​ ​(​ബ​ഹു​ജ​ൻ​ ​സ​മാ​ജ് ​പാ​ർ​ട്ടി​)​ ആന
5.​ ​അ​ബ്ദു​സ​മ​ദ് ​മ​ല​യാം​പ​ള്ളി​ ......​ ​(​സ്വ​ത​ന്ത്ര​ൻ) ഓ​ട​ക്കു​ഴ​ല്‍
6.​ ​ബി​ന്ദു​ ............................​ ​(​സ്വ​ത​ന്ത്ര​)​ ​അ​ല​മാര
7.​ ​ഹം​സ​ ............................​ ​(​സ്വ​ത​ന്ത്ര​ൻ​)​ ഓ​ട്ടോ​റി​ക്ഷ
8.​ ​ഹം​സ​ ​ക​ട​വ​ണ്ടി​ ..............​ ​(​സ്വ​ത​ന്ത്ര​ൻ​)​ ​പ്ര​ഷ​ര്‍​ ​കു​ക്ക​ര്‍

ചാ​ല​ക്കു​ടി​യി​ൽ​ 11​ ​പേർ

ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​(​കോ​ൺ​ഗ്ര​സ് )
പ്രൊ​ഫ.​സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​(​സി.​പി.​എം)
കെ.​എ.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​(​ബി.​ഡി.​ജെ.​എ​സ് )
റോ​സി​ലി​ൻ​ ​ചാ​ക്കോ​ ​(​ബി.​എ​സ്.​പി)
അ​ഡ്വ.​ ​ചാ​ർ​ളി​ ​പോ​ൾ​ ​(​ട്വ​ന്റി​ 20)
ഡോ.​എം.​ ​പ്ര​ദീ​പ​ൻ​ ​(​എ​സ്.​യു.​സി.​ഐ)
അ​രു​ൺ​ ​എ​ട​ത്താ​ട​ൻ​ ​(​സ്വ​ത​ന്ത്ര​ൻ)
ടി.​എ​സ്.​ ​ച​ന്ദ്ര​ൻ​ ​(​സ്വ​ത​ന്ത്ര​ൻ)
ജോ​ൺ​സ​ൺ​ ​കെ.​സി​ ​(​സ്വ​ത​ന്ത്ര​ൻ)
ബോ​സ്‌​കോ​ ​ക​ള​മ​ശേ​രി​ ​(​സ്വ​ത​ന്ത്ര​ൻ)
സു​ബ്ര​ൻ.​ ​കെ.​ആ​ർ​ ​(​സ്വ​ത​ന്ത്ര​ൻ)

എ​റ​ണാ​കു​ള​ത്ത് 10​ ​പേർ

ഹൈ​ബി​ ​ഈ​ഡ​ൻ​ ​(​കോ​ൺ​ഗ്ര​സ്)
ഡോ.​കെ.​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​(​ബി.​ജെ.​പി)
കെ.​ജെ.​ ​ഷൈ​ൻ​ ​(​സി.​പി.​എം)
അ​ഡ്വ.​ ​ആ​ന്റ​ണി​ ​ജൂ​ഡി​ ​(​ട്വ​ന്റി​ 20)
പ്ര​താ​പ​ൻ​ ​(​ബ​ഹു​ജ​ൻ​ ​ദ്രാ​വി​ഡ​ ​പാ​ർ​ട്ടി)
വ​യ​ലാ​ർ​ ​ജ​യ​കു​മാ​ർ​ ​(​ബ​ഹു​ജ​ൻ​ ​സ​മാ​ജ് ​പാ​ർ​ട്ടി)
ബ്ര​ഹ്മ​കു​മാ​ർ​ ​(​സോ​ഷ്യ​ലി​സ്റ്റ് ​യൂ​ണി​റ്റി​ ​സെ​ന്റ​ർ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ക​മ്മ്യൂ​ണി​സ്റ്റ്))
രോ​ഹി​ത് ​കൃ​ഷ്ണ​ൻ​ ​(​സ്വ​ത​ന്ത്ര​ൻ)
സ​ന്ദീ​പ് ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ​(​സ്വ​ത​ന്ത്ര​ൻ)
സി​റി​ൽ​ ​സ്‌​ക​റി​യ​ ​(​സ്വ​ത​ന്ത്ര​ൻ)

ആ​ല​പ്പു​ഴ​ ​മ​ണ്ഡ​ലം
എ.​എം.​ ​ആ​രി​ഫ് ​-​ ​സി.​പി.​എം​-​ ​അ​രി​വാ​ൾ​ ​ചു​റ്റി​ക​ ​ന​ക്ഷ​ത്രം
മു​ര​ളീ​ധ​ര​ൻ​ ​കൊ​ഞ്ചേ​രി​ല്ലം​ ​-​ ​ബ​ഹു​ജ​ൻ​ ​സ​മാ​ജ് ​പാ​ർ​ട്ടി​ ​-​ ​ആന
കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​-​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​-​ ​കൈ
ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​ ​-​ ​ബി.​ജെ.​പി​ ​-​ ​താ​മര
അ​ർ​ജു​ന​ൻ​ ​-​ ​സോ​ഷ്യ​ലി​സ്റ്റ് ​യൂ​ണി​റ്റി​ ​സെ​ന്റ​ർ​ ​ഓ​ഫ് ​ഇ​ന്ത്യ​(​ക​മ്യൂ​ണി​സ്റ്റ്)​ ​-​ ​ബാ​റ്റ​റി​ ​ടോ​ർ​ച്ച്
വ​യ​ലാ​ർ​ ​രാ​ജീ​വ​ൻ​ ​-​ ​ബ​ഹു​ജ​ൻ​ ​ദ്രാ​വി​ഡ​ ​പാ​ർ​ട്ടി​-​ ​ഡ​യ​മ​ൻ​ഡ്
ജ​യ​കൃ​ഷ്ണ​ൻ​ ​പി.​ ​-​ ​സ്വ​ത​ന്ത്ര​ൻ​-​ ​ഗ്യാ​സ് ​സി​ലി​ണ്ടർ
ജ്യോ​തി​ ​എ​ബ്ര​ഹാം​ ​-​ ​സ്വ​ത​ന്ത്ര​ ​-​ ​ടെ​ലി​വി​ഷൻ
അ​ഡ്വ.​ ​കെ.​എം.​ ​ഷാ​ജ​ഹാ​ൻ​ ​-​ ​സ്വ​ത​ന്ത്ര​ൻ​ ​-​ ​ഓ​ട്ടോ​റി​ക്ഷ
ഷാ​ജ​ഹാ​ൻ​ ​വി.​എ.​-​ ​സ്വ​ത​ന്ത്ര​ൻ​-​ ​കോ​ളീ​ഫ്ള​വർ
സ​തീ​ഷ് ​ഷേ​ണാ​യി​ ​-​ ​സ്വ​ത​ന്ത്ര​ൻ​ ​-​ ​ആ​പ്പിൾ

മാ​വേ​ലി​ക്ക​ര​ ​മ​ണ്ഡ​ലം
അ​രു​ൺ​കു​മാ​ർ​ ​സി.​എ​ ​-​ ​സി.​പി.​ഐ.​-​ ​നെ​ൽ​ക്ക​തി​ർ​ ​അ​രി​വാൾ
കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​-​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​-​ ​കൈ
സ​ന്തോ​ഷ് ​പാ​ല​ത്തും​പാ​ട​ൻ​ ​-​ ​ബ​ഹു​ജ​ൻ​ ​സ​മാ​ജ് ​പാ​ർ​ട്ടി​ ​-​ ​ആന
കെ.​ ​ബി​മ​ൽ​ജി​ ​-​ ​സോ​ഷ്യ​ലി​സ്റ്റ് ​യൂ​ണി​റ്റി​ ​സെ​ന്റ​ർ​ ​ഓ​ഫ് ​ഇ​ന്ത്യ​(​ക​മ്യൂ​ണി​സ്റ്റ് ​)​-​ ​ബാ​റ്റ​റി​ ​ടോ​ർ​ച്ച്
ബൈ​ജു​ ​ക​ലാ​ശാ​ല​ ​-​ ​ഭാ​ര​ത് ​ധ​ർ​മ്മ​ ​ജ​ന​സേ​ന​ ​-​ ​കു​ടം
സു​രേ​ഷ് ​നൂ​റ​നാ​ട് ​-​ ​അം​ബേ​ദ്ക​റൈ​റ്റ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​ ​-​ ​കോ​ട്ട്
സി.​ ​മോ​നി​ച്ച​ൻ​ ​-​ ​സ്വ​ത​ന്ത്ര​ൻ​ ​-​ ​ആ​പ്പിൾ
മാ​ന്ത​റ​ ​വേ​ലാ​യു​ധ​ൻ​ ​-​ ​സ്വ​ത​ന്ത്ര​ൻ​ ​-​ ​ഓ​ട്ടോ​റി​ക്ഷ
കൊ​ഴു​വ​ശ്ശേ​രി​ൽ​ ​സു​രേ​ഷ് ​-​ ​സ്വ​ത​ന്ത്ര​ൻ​ ​-​ ​ബാ​റ്റ്

പാ​ല​ക്കാ​ട് ​മ​ണ്ഡ​ലം
1.​ ​സി.​കൃ​ഷ്ണ​കു​മാ​ർ​ ​-​ ​ഭാ​ര​തീ​യ​ ​ജ​ന​താ​ ​പാ​ർ​ട്ടി​ ​-​ചി​ഹ്നം​ ​താ​മര
2.​ ​കെ.​ടി.​പ​ത്മി​നി​ ​-​ ​ബ​ഹു​ജ​ൻ​ ​സ​മാ​ജ് ​പാ​ർ​ട്ടി​ ​-​ ​ചി​ഹ്നം​ ​ആന
3.​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​-​ ​സി.​പി.​എം​ ​-​ ​ചി​ഹ്നം​ ​ചു​റ്റി​ക​യും​ ​അ​രി​വാ​ളും​ ​ന​ക്ഷ​ത്ര​വും
4.​ ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​-​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ്-​ ​ചി​ഹ്നം​ ​കൈ​പ​ത്തി
5.​ ​അ​ന്ന​മ്മ​ ​കു​ര്യാ​ക്കോ​സ് ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ബാ​റ്റ​റി​ ​ടോ​ർ​ച്ച്
6.​ ​സി.​രാ​ജ​മാ​ണി​ക്യം​ ​-​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ഗ്യാ​സ് ​സി​ലി​ണ്ടർ
7.​ ​കെ.​രാ​ജേ​ഷ് ​-​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​വ​ജ്രം
8.​ ​എം.​രാ​ജേ​ഷ് ​-​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ഓ​ട്ടോ​റി​ക്ഷ
9.​ ​എ​ൻ.​എ​സ്.​കെ​ ​പു​രം​ ​ശ​ശി​കു​മാ​ർ​ ​-​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ക​രി​മ്പ് ​ക​ർ​ഷ​കൻ
10.​ ​സി​ദ്ദി​ഖ് ​ഇ​രു​പ്പ​ശ്ശേ​രി​ ​-​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ച​ക്ക

ആ​ല​ത്തൂ​ർ​ ​മ​ണ്ഡ​ലം
1.​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​-​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ്-​ ​ചി​ഹ്നം​ ​കൈ​പ​ത്തി
2.​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​-​ ​സി.​പി.​എം​ ​-​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ചു​റ്റി​ക​യും​ ​അ​രി​വാ​ളും​ ​ന​ക്ഷ​ത്ര​വും
3.​ ​ടി.​എ​ൻ.​സ​ര​സു​ ​-​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​താ​മര
4.​ ​ഹ​രി​ ​അ​രു​മ്പി​ൽ​ ​-​ ​ബ​ഹു​ജ​ൻ​ ​സ​മാ​ജ് ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​ആന
5.​ ​വി.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​-​ ​ചി​ഹ്നം​ ​വ​ജ്രം

കോ​ഴി​ക്കോ​ട് ​​

​ജോ​തി​രാ​ജ് ​എം​ ​(​എ​സ്.​യു.​സി.​ഐ​),​ ​എ​ള​മ​രം​ ​ക​രീം​ ​(​എ​ൽ.​ഡി.​എ​ഫ് ​),​ ​എം.​കെ.​രാ​ഘ​വ​ൻ​ ​(​യു.​ഡി.​എ​ഫ്),​ ​എം.​ടി.​ര​മേ​ശ് ​(​എ​ൻ.​ഡി.​എ​),​ ​അ​റു​മു​ഖ​ൻ​ ​(​ബി.​എ​സ്.​പി​),​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​നാ​യ​ർ​ ​എം.​കെ​ ​(​ഭാ​ര​തീ​യ​ ​ജ​വാ​ൻ​ ​കി​സാ​ൻ​),​ ​സു​ഭ,​ ​രാ​ഘ​വ​ൻ.​എ​ൻ,​ ​ടി.​രാ​ഘ​വ​ൻ,​ ​പി.​രാ​ഘ​വ​ൻ,​ ​അ​ബ്ദു​ൾ​ക​രീം.​കെ,​ ​അ​ബ്ദു​ൾ​ ​ക​രീം,​ ​അ​ബ്ദു​ൾ​ ​ക​രീം.​(​എ​ല്ലാ​വ​രും​ ​സ്വ​ത​ന്ത്ര​ർ​).​ ​വ​ട​ക​ര​ ​-​ ​കെ.​കെ.​ശൈ​ല​ജ​ ​(​എ​ൽ.​ഡി.​എ​ഫ്),​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​(​യു.​ഡി.​എ​ഫ്),​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​(​എ​ൻ.​ഡി.​എ​),​ ​ഷാ​ഫി,​ ​ഷാ​ഫി​ ​ടി.​പി,​ ​മു​ര​ളീ​ധ​ര​ൻ,​ ​കു​ഞ്ഞി​ക്ക​ണ്ണ​ൻ,​ ​ശൈ​ല​ജ.​കെ,​ ​ശൈ​ല​ജ​ ​കെ.​കെ,​ ​ശൈ​ല​ജ.​പി​ ​(​എ​ല്ലാ​വ​രും​ ​സ്വ​ത​ന്ത്ര​ർ​).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKSABHA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.