തിരുവനന്തപുരം:റംസാനും വിഷുവും പ്രമാണിച്ച് ചെന്നൈയിൽ നിന്ന് സേലം,ഈറോഡ്,കോയമ്പത്തൂർ,പാലക്കാട്,എറണാകുളം കോട്ടയം വഴി കൊച്ചുവേളിക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന് സർവ്വീസ് തുടങ്ങും. ഇന്നും 17നും 24നും വൈകിട്ട് 3.45ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.45ന് കൊച്ചുവേളിയിലെത്തും.
റെയിൽവേ കൗണ്ടർ
ഉച്ചവരെ
റംസാൻ ആഘോഷമായതിനാൽ റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെയായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |