SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.46 AM IST

സിദ്ധാർഥിന്റെ മരണം: പ്രതിയുടെ പിതാവ് മരിച്ചനിലയിൽ

qqqq

പേരാമ്പ്ര: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആദിത്യന്റെ പിതാവ് വീട്ടിൽ മരിച്ച നിലയിൽ. ആവടുക്ക പുതിയോട്ടുംകര അരുണോദയത്തില്‍ വിജയനെയാണ് (54) ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിള്ളപെരുവണ്ണ ജി.യു.പി സ്‌കൂള്‍ അദ്ധ്യാപകനാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പെരുവണ്ണാമൂഴി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് കോളേജിലേക്ക് മാറ്റി . പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: കല്യാണി. ഭാര്യ: മേരി മിരാന്‍ഡ (പ്രധാനദ്ധ്യാപിക പിള്ള പെരുവണ്ണ ജി.യു.പി സ്‌കൂള്‍). മകൾ: അരുണിമ. സഹോദരി: ശശികല (വേളം, അങ്കണവാടി വര്‍ക്കര്‍).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIDHARTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.