ആലത്തൂർ സ്വീറ്റ് ഉറപ്പിച്ച് ... ആലത്തൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ
. രാധാകൃഷ്ണൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം സ്വാതി ജംഗ്ഷനിൽ നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നോൽക്കാൻ ശ്രമിക്കുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി കെ. രാധാകൃഷ്ണൻ ആലത്തൂർ എം.എൽ.എ. കെ. ഡി. പ്രസേന്നൻ തുടങ്ങിയവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |