തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2023-24 അക്കാഡമിക വർഷത്തെ പഠനത്തിന് (2022-23–First Renewal, 2021-22 Second Renewal, 2020-21 Third Renewal, 2019-20–Fourth Renewal) പുതുക്കി നൽകുന്നതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 2023-24 അദ്ധ്യായന വർഷത്തേയ്ക്കുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിനായി 18-04-2024 മുതൽ 10-05-2024 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ കൗൺസിൽ വെബ് സൈറ്റിൽ scholarship.kshec.kerala.gov.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |