SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.45 AM IST

തദ്ദേശസ്ഥാപനങ്ങൾക്ക് 1905കോടി

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിലെ ആദ്യഗഡുവായി തദ്ദേശസ്ഥാപനങ്ങൾക്ക് 1905 കോടി അനുവദിച്ച് സർക്കാർ.കഴിഞ്ഞയാഴ്ച 1377കോടി മെയിന്റനൻസ് ഗ്രാൻഡ് കൈമാറിയതിന് പുറമെയാണിത്. 8258കോടിയാണ് നടപ്പ് വർഷത്തെ പ്ളാൻ ഫണ്ട്. ഗ്രാമപഞ്ചായത്തുകൾക്ക് 1000കോടിയും മുനിസിപ്പാലിറ്റികൾക്ക് 193കോടിയും കോർപറേഷനുകൾക്ക് 222കോടിയും ലഭിക്കും. ബാക്കി 245കോടി ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകൾക്കായും കിട്ടും. റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപണികൾക്കും വാർഷിക പദ്ധതി പ്രവർത്തനങ്ങൾക്കാണിത് ഉപയോഗിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.