തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പുകൾ ഇന്നു മുതൽ മേയ് 10വരെ പുതുക്കാം. വിവരങ്ങൾ scholarship.kshec.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |