തിരുവനന്തപുരം: യു.എ.ഇയിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. ഇന്നലെ തലസ്ഥാനത്ത് നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങളൊന്നും റദ്ദാക്കിയില്ല. യു.എ.ഇയിൽ നിന്നുള്ള ഇൻഡിഗോ, എമിറേറ്റ്സ്, എയർ ഇന്ത്യ, ഫ്ളൈ ദുബായ്, ശ്രീലങ്കൻ എയർലൈൻസ് എന്നിവ വൈകിയാണ് തിരുവനപുരത്തെത്തിയത്. തിരിച്ചുപോയതും വൈകിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |