കൊച്ചി: സംസ്ഥാനത്തെ എട്ടു ജില്ലകളിൽ സമ്പൂർണ വെബ് കാസ്റ്റിംഗ് കവറേജ് ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് 100 ശതമാനം വെബ്കാസ്റ്റിംഗിന് നടപടികൾ സ്വീകരിച്ചത്. കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് കമ്മിഷൻ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |