SignIn
Kerala Kaumudi Online
Saturday, 27 July 2024 8.49 AM IST

സന്തോഷ വാർത്ത, സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ വിപണി വില അറിയാൻ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. ഒരു പവന് ഇന്നത്തെ വിപണി വില 54,440 രൂപയാണ്. ഒരു ഗ്രാം 22കാരറ്റ് സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5705 രൂപയാണ്.

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. ഒരു കിലോഗ്രാം വെളളിയുടെ വില 90,000 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു കിലോഗ്രാം വെളളിയുടെ വില 89,000 രൂപയായിരുന്നു.

ഏപ്രിലിലെ സ്വർണനിരക്ക്

ഏപ്രിൽ 20 ₹54,440

ഏപ്രിൽ 19 ₹54,520

ഏപ്രിൽ 18 ₹54,120

ഏപ്രിൽ 17 ₹54,360

ഏപ്രിൽ 16 ₹54,360

ഏപ്രിൽ 15 ₹53,640

ഏപ്രിൽ 14 ₹53,200

ഏപ്രിൽ 13 ₹53,200

ഏപ്രിൽ 12 ₹53,760

ഏപ്രിൽ 11 ₹52,960

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD RATE TODAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.