തിരുവനന്തപുരം: ഇലക്ഷൻ ജോലികളുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഉദ്യോഗസ്ഥർക്ക് പ്രമോഷനോ, ട്രാൻസ്ഫറോ നൽകുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ലെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് വ്യക്തത വരുത്തൽ. അതേസമയം, പുതിയ നിയമനങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായിരിക്കെ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |