വറ്റിവരണ്ടു കണ്ടലും... നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. ജല സംഭരണികളായി അറിയപെടുന്ന ഈ കണ്ടൽക്കാടുകൾ പോലും വറ്റി വരണ്ടിരിക്കുകയാണ് ഈ വേനലിൽ. ഗോവ ദിവാർ തുരുത്തിലെ കാഴ്ച്ച ഫോട്ടോ :
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |