തിരുവനന്തപുരം: ഹയർ സെക്കൻഡറി സിലബസ് പിന്തുടരുന്ന 15 ടെക്നിക്കൽ സ്കൂളുകളിൽ നിന്നായി 1,494 പേർ പരീക്ഷയെഴുതിയതിൽ 1,046പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 70.01. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത് 73 പേർ.
ആർട്ട് സ്ട്രീം
കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂളിൽ 60 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ മുഴുവൻപേരും ഉപരിപഠനത്തിന് യോഗ്യത നേടി.
സ്കോൾ കേരള
36,077 പേർ സ്കോൾ കേരള മുഖാന്തരം പരീക്ഷ എഴുതിയതിൽ 14,652 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 40.61. എല്ലാ വിഷയങ്ങൾക്കും എ പ്ളസ്- 567പേർക്ക്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |