SignIn
Kerala Kaumudi Online
Saturday, 25 May 2024 2.33 PM IST

ക​ർ​മ്മ​രം​ഗം​ ​പു​ഷ്ടി​പ്പെ​ടും, വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​നി​ന്ന് ​അ​ദ്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും

s

അശ്വതി: സ്ഥി​ര​ജോ​ലി​യി​ൽ​ ​തൃ​പ്തി​യു​ണ്ടാ​കും.​ ​വീ​ട് ​പു​തു​ക്കി​പ്പ​ണി​യും,​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​മ​ക​ളു​ടെ​ ​വി​ജ​യ​ത്തി​ൽ​ ​സ​ന്തോ​ഷി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​അ​വ​സ​രം.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌​ ​ജോ​ലി​ഭാ​രം​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ഭ​ര​ണി​:​ ​ക​ലാ​-​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ജ​യം.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സ​ഹ​പാ​ഠി​ക​ളെ​ ​കാ​ണും.​ ​ദേ​വാ​ല​യ​ ​ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​മേ​ല​ധി​കാ​രി​യു​ടെ​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​നി​ട​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


കാ​ർ​ത്തി​ക​:​ ​തൊ​ഴി​ലി​നും​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ത്തി​നും​ ​മാ​ർ​ഗം​ ​തെ​ളി​യും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ആ​ഗ്ര​ഹം​ ​നി​റ​വേ​റ്റും.​ ​ബ​ന്ധു​ക്ക​ളു​മാ​യു​ള്ള​ ​സ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​ന​ഷ്ടം.​ ​ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ലും​ ​ഉ​റ​ക്ക​ത്തി​ലും​ ​യാ​ത്ര​ക​ളി​ലും​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


രോ​ഹി​ണി​:​ ​ക​ർ​മ്മ​രം​ഗം​ ​പു​ഷ്ടി​പ്പെ​ടും.​ ​അ​യ​ൽ​ക്കാ​രു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ള്ള​ ​വി​രോ​ധം​ ​തീ​ർ​ക്കും.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​സം​ഭാ​വ​ന​ക​ളോ​ ​വ​ഴി​പാ​ടു​ക​ളോ​ ​ചെ​യ്യും.​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ങ്ങ​ളി​ൽ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


മ​ക​യി​രം​:​ ​സു​പ്ര​ധാ​ന​ ​കാ​ര്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റും.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി,​ ​വി​വാ​ഹം​ ​എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ങ്ങ​ളെ​ച്ചൊ​ല്ലി വി​ഷ​മ​ത​ക​ൾ​ക്ക് ​ശാ​ന്തി.​ ​വാ​ഹ​ന​ ​യാ​ത്ര​ക​ളി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


തി​രു​വാ​തി​ര​:​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌​ ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കും.​ ​ഏ​ജ​ൻ​സി​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ഗു​ണ​ക​രം.​ ​ജോ​ലി​ഭാ​രം​ ​കൂ​ടും.​ ​ആ​രോ​ഗ്യം​ ​കു​റ​യും.​ ​സ്വ​ത്തു​വ​ക​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ടേ​ക്കാം.​ ​വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


പു​ണ​ർ​തം​:​ ​മ​ന്ദ​ഗ​തി​യി​ലു​ള്ള​ ​ബി​സി​ന​സി​ൽ​ ​ഉ​ണ​ർ​വ്.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​നി​റു​ത്തി​ ​സ്വ​ന്തം​ ​ക​ച്ച​വ​ടം​ ​തു​ട​ങ്ങും.​ ​ജോ​ലി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​ക്ഷേ​ത്ര​ജോ​ലി​ക​ളി​ൽ​ ​സ്വ​സ്ഥ​ത​ ​കു​റ​യും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


പൂ​യം​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​അ​ല്പം​ ​മെ​ച്ച​പ്പെ​ടും.​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ക​ർ​ഷ​ക​ർ​ക്ക് ​ഗു​ണ​മു​ള്ള​ ​സ​മ​യം.​ ​പ​ഴ​യ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ഒ​ത്തു​ചേ​രും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​അ​നൈ​ക്യം​ ​ഉ​ണ്ടാ​യേ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


ആ​യി​ല്യം​:​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക​ളി​ൽ​ ​നേ​ട്ടം.​ ​സ​ന്ധി​വേ​ദ​ന​ക​ൾ​ക്ക് ​ചി​കി​ത്സ​യി​ൽ​ ​ആ​ശ്വാ​സം.​ ​ധാ​ന്യ​വി​ള​ക​ൾ​ക്ക് ​ന​ല്ല​ ​വി​ല​ ​ല​ഭി​ക്കും.​ ​കു​ടും​ബ​വ​സ്തു​ ​ഭാ​ഗ​ത്തി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​നം.​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ​ജോ​ലി​ ​ഭാ​ര​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


മ​കം​:​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക്‌​ ​നേ​ട്ടം.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം.​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​നി​ന്ന് ​അ​ദ്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.​ ​വാ​ത​-​ ​നാ​ഡീ​രോ​ഗ​ ​പീ​ഡ​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


പൂ​രം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​കു​റ​വെ​ങ്കി​ലും​ ​ക​ർ​മ്മ​മേ​ഖ​ല​യി​ൽ​ ​തൃ​പ്തി​ക​ര​ക​ര​മാ​യ​ ​ഫ​ല​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​തി​ജീ​വി​ക്കും.​ ​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വ്യ​ക്തി​പ​ര​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ന​യോ​പാ​യ​ത്തോ​ടെ​ ​ഇ​ട​പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ഉ​ത്രം​:​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​കാ​ണാ​നും​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​വി​നോ​ദ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​നും​ ​അ​വ​സ​രം.​ ​മ​ന​സ് ​അ​ല്പം​ ​സ​മ​ർ​ദ്ദ​ത്തി​ലാ​കാം.​ ​കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ​ക​ല​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വീ​ട്ടി​ൽ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


അ​ത്തം​:​ ​വി​നോ​ദ​യാ​ത്ര​യി​ൽ​ ​പ​ങ്കാ​ളി​യാ​കും.​ ​ഊ​ഹ​ക്ക​ച്ച​വ​ടം​ ​ഗു​ണ​ക​ര​മാ​കും.​ ​ന​ഷ്ട​പ്പെ​ട്ട​ ​പ​ണം​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​അ​ഭി​വൃ​ദ്ധി​യി​ൽ​ ​സ​ന്തോ​ഷി​ക്കും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​അ​വ​ധി​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ​വ​ഴി​യൊ​രു​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ചി​ത്തി​ര​:​ ​പി​താ​വി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ജോ​ലി​സ്ഥ​ല​ത്ത് ​സ​ന്തോ​ഷ​മു​ണ്ടാ​കും.​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​സാ​ര​ഥ്യം​ ​വ​ഹി​ക്കും.​ ​പ്ര​ശ​സ്തി​യും​ ​അം​ഗീ​കാ​ര​വും​ ​വ​ർ​ദ്ധി​ക്കു​മെ​ങ്കി​ലും​ ​അ​ഹം​ഭാ​വം​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


ചോ​തി​:​ ​പി​തൃ​സ്വ​ത്തി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ലൂ​ടെ​ ​ഫ​ല​സി​ദ്ധി​യു​ണ്ടാ​കും.​ ​പു​തി​യ​ ​ക​ർ​മ്മ​ ​മേ​ഖ​ല​ക​ൾ​ ​ക​ണ്ടെ​ത്തും.​ ​ഇ​ഷ്ട​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ക്കും.​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


വി​ശാ​ഖം​:​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക്‌​ ​നേ​ട്ടം.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​തു​ട​രും.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​താ​മ​സി​ക്കു​ന്ന​വ​ർ​ ​വീ​ണ്ടും​ ​കു​ടം​ബ​ത്തോ​ടു​ ​ചേ​രും.​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഒ​രു​ങ്ങു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യ​മ​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


അ​നി​ഴം​:​ ​ജോ​ലി​യി​ൽ​ ​അ​ഭി​വൃ​ദ്ധി.​ ​കു​ടും​ബ​ത്തി​ൽ​ ​മ​ന​സ്സ​മാ​ധാ​നം​ ​കു​റ​യും.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​ഹോ​ട്ട​ൽ​ ​ബി​സി​ന​സി​ൽ​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ചേ​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​കു​റ​യും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


തൃ​ക്കേ​ട്ട​:​ ​ജീ​വി​ത​ത്തി​ൽ​ ​പു​തി​യ​ ​വ​ഴി​ത്തി​രി​വു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​നി​യ​മ​ത​ട​സ​ങ്ങ​ൾ​ ​നി​ങ്ങും.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.​ ​​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​ന​ഷ്ട​ത്തി​ൽ​ ​ക​ലാ​ശി​ക്കും.​ ​ഈ​ശ്വ​ര​ഭ​ജ​നം​ ​കൊ​ണ്ട് ​മ​ന​സ​മാ​ധാ​നം​ ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


മൂ​ലം​:​ ​മ​ന​സി​ന് ​ഉ​ന്മേ​ഷം​ ​ത​രു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾ​ക്കും.​ ​ദൈ​വി​ക​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​കൂ​ടും.​ ​പു​തി​യ​ ​ക​രാ​റു​ക​ളി​ൽ​ ​ഒ​പ്പു​വ​യ്ക്കും.​ ​ഭ​ർ​ത്താ​വു​മൊ​ത്ത് ​ചെ​റി​യ​ ​യാ​ത്ര​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​പ്ര​ണ​യ​സാ​ഫ​ല്യം,​ ​ആ​ഗ്ര​ഹ​പൂ​ർ​ത്തി​ക​ര​ണം​ ​എ​ന്നി​വ​ ​ഫ​ലം.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


പൂ​രാ​ടം​:​ ​പ​ണ​യ​വ​സ്തു​ക്ക​ൾ​ ​തി​രി​ച്ചെ​ടു​ക്കാ​നാ​കും.​ ​ ​തീ​ർ​ത്ഥ​യാ​ത്ര​ക​ൾ​ ​ഗു​ണം​ ​ചെ​യ്യും.​ ​ ​തൊ​ഴി​ൽ​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ​പു​തി​യ​ ​തൊ​ഴി​ലി​ന് ​ന​ല്ല​ ​പ്ര​യ​ത്നം​ ​വേ​ണ്ടി​വ​രും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ആ​രോ​ഗ്യം​ ​സൂ​ക്ഷി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ഉ​ത്രാ​ടം​:​ ​വി​ദ്യാ​വി​ജ​യം,​ ​സ​ന്താ​ന​ലാ​ഭം,​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം.​ ​ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ലും​ ​ഉ​റ​ക്ക​ത്തി​ലും​ ​യാ​ത്ര​ക​ളി​ലും​ ​ശ്ര​ദ്ധ​വേ​ണം.​ ​ഉ​ദ​ര​രോ​ഗ​ ​ചി​കി​ത്സ​ ​വേ​ണ്ടി​വ​രും.​ ​ചെ​ല​വ് ​അ​ധി​ക​രി​ക്കും.​ ​കൊ​ടു​ത്ത​ ​ധ​നം​ ​തി​രി​ച്ചു​ ​കി​ട്ടാ​ൻ​ ​താ​മ​സം​ ​നേ​രി​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


തി​രു​വോ​ണം​:​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക​ളി​ൽ​ ​ഗു​ണാ​നു​ഭ​വം.​ ​ഐ.​ടി​ ​മേ​ഖ​ല​യി​ൽ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​വ​സ​രം.​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ​ന്ധി​വേ​ദ​ന​ക​ൾ​ക്ക് ​ചി​കി​ത്സ​യി​ലൂ​ടെ​ ​ആ​ശ്വാ​സം.​ ​ചി​ല​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​അ​പ​ക​ട​ത്തി​ൽ​ ​ചാ​ടി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


അ​വി​ട്ടം​:​ ​ന​യ​പ​ര​മാ​യ​ ​സ​മീ​പ​ന​ത്താ​ൽ,​ ​ശ​ത്രു​ത​യി​ൽ​ ​ആ​യി​രു​ന്ന​വ​രെ​പ്പോ​ലും​ ​വ​ശ​ത്താ​ക്കാ​ൻ​ ​ക​ഴി​യും.​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ന​റു​ക്കെ​ടു​പ്പി​ലും​ ​വി​ജ​യം.​ ​നേ​ട്ട​ങ്ങ​ൾ​ക്കു​ ​യോ​ഗ​മു​ണ്ടെ​ങ്കി​ലും​ ​അ​ഹം​ഭാ​വം​ ​ഒ​ഴി​വാ​ക്കു​ക​യാ​ണ് ​ന​ല്ല​ത്.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


ച​ത​യം​:​ ​ഔ​ഷ​ധ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഗു​ണ​ക​ര​മാ​യ​ ​വാ​രം.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഗു​ണ​മാ​ണ്.​ ​വാ​ഹ​നം​ ​മാ​റ്റി​വാ​ങ്ങാ​നാ​കും.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​കി​ട്ടേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ​ ​ത​ട​സ​ങ്ങ​ൾ​ ​നേ​രി​ട്ടും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


പൂ​രു​രു​ട്ടാ​തി​:​ ​വി​ഘ്ന​ങ്ങ​ൾ​ ​നീ​ങ്ങി​ ​സ​മാ​ധാ​ന​മു​ണ്ടാ​കും.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​ഗു​ണം​ ​ചെ​യ്യും.​ ​കി​ട്ടാ​നു​ള്ള​ ​വ​സ്തു​വ​ക​ക​ൾ​ ​തി​രി​കെ​ ​കി​ട്ടി​യേ​ക്കും.​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​യി​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റം.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക്‌​ ​ജോ​ലി​ഭാ​രം​ ​കൂ​ടും.​ ​ശാ​രീ​രി​ക​സൗ​ഖ്യം​ ​കു​റ​യും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ഉ​ത്ര​ട്ടാ​തി​:​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ന​ല്ല​ ​കാ​ലം.​ ​ബ​ന്ധു​ജ​ന​ങ്ങ​ളു​ടെ​ ​സ​മാ​ഗ​മം​ ​ഉ​ണ്ടാ​കും.​ ​കൃ​ഷി​ ​സം​ബ​ന്ധ​മാ​യി​ ​ഗു​ണ​മു​ണ്ടാ​കും.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​മാ​റ്റി​വ​യ്ക്കും.​ ​വ്യ​വ​സാ​യ​ശാ​ല​യി​ൽ​ ​പ​ണി​മു​ട​ക്ക് ​വ​ന്നേ​ക്കാ​നി​ട​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


രേ​വ​തി​:​ ​ന​ഷ്ട​പ്പെ​ട്ട​ ​വ​സ്തു​വ​ക​ക​ൾ​ ​തി​രി​കെ​ക്കി​ട്ടും.​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.​ ​പു​തി​യ​ ​ബി​സി​ന​സി​ൽ​ ​ഗു​ണം​ ​വ​ന്നു​ചേ​രും.​ ​മ​ക​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നേ​ക്കാം.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.