തിരുവനന്തപുരം:ഹൃദ്രോഗസംബന്ധിയായ ചികിത്സയിലായതിനാൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്ന് ദിവസത്തെ പരിപാടികൾ റദ്ദാക്കി.തിങ്കളാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |