ഉള്ളതെല്ലാം വിറ്റുപെറുക്കിയും ലക്ഷങ്ങൾ വായ്പ എടുത്തും വിദേശ പഠനത്തിന് പറക്കുകയാണ് മലയാളികൾ. വിദേശത്തു പോകുന്ന യുവാക്കൾ അവിടെത്തന്നെ സ്ഥിരതാമസം ആക്കുന്നതിനാൽ തൊഴിലെടുക്കാൻ പ്രാപ്തരായ യുവജനങ്ങൾ കേരളത്തിൽ കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |