SignIn
Kerala Kaumudi Online
Thursday, 13 June 2024 12.48 PM IST

ഈ നാളുകാർക്ക് സ്ത്രീകൾ മുഖേനെ അഭിവൃദ്ധി, കൃഷിയിൽ നിന്നും ബിസിനസിൽ നിന്നും ധനനേട്ടം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മേയ് 21 - 1199 ഇടവം 7 ചൊവ്വാഴ്ച. ( പുലർച്ചെ 5 മണി 45 മിനിറ്റ് 41 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )


അശ്വതി:ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം,ആരോഗ്യം മെച്ചപ്പെടും,കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍,ആഡംബരവസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

ഭരണി: ധനലാഭം,ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം,വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം.

കാര്‍ത്തിക: ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമം വിജയിക്കും.

രോഹിണി: പ്രണയ കാര്യങ്ങളില്‍ തീരുമാനം,സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.

മകയിരം: ചിലരുടെ കാര്യത്തില്‍ രോഗാവസ്ഥ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങള്‍.

തിരുവാതിര: സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും

പുണര്‍തം: ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ കാരണം ദുഃഖം.

പൂയം: താമസസ്ഥലം മാറിപ്പോകേണ്ടി വരും,ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും,പണം കടം വാങ്ങിക്കേണ്ടി വരും.

ആയില്യം: ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.

മകം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സ്ഥാനമാറ്റം,താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും.

പൂരം: ധനചെലവ്,ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും,പ്രവൃത്തികളും നേരിടും.

ഉത്രം: കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും,യാത്രാഗുണം,താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്തിയും വിജയവും.

അത്തം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും,ഇന്റര്‍വ്യൂ കളില്‍ ജയം.

ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തില്‍ സമാധാനം.

ചോതി: കൃഷിയില്‍ നിന്നും ധന ലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താത്‌പര്യം കാണിക്കും.

വിശാഖം: ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും വ്യക്തിജീവിതത്തില്‍.

അനിഴം: വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, സഹോദര ഗുണം, സന്താനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.

തൃക്കേട്ട: നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, ബന്ധു സമാഗമം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍,സന്താന ഗുണം.

മൂലം: മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങള്‍ ഉണ്ടാകും,ധന നഷ്ടം, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.

പൂരാടം: ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും, അംഗീകാരവും, ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങള്‍ പെരുമാറും,ദാമ്പത്യ സുഖക്കുറവനുഭപ്പെടും.

ഉത്രാടം: ശത്രു ജയം,പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍നിന്നും പ്രയാസങ്ങള്‍.

തിരുവോണം: തൊഴില്‍പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

അവിട്ടം: ഉന്നതോദ്യോഗസ്ഥരില്‍ നിന്ന് ആത്മാർത്ഥമായ സഹകരണം. കുടുംബ സുഖം, ബിസിനസ്സില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

ചതയം : എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഭാര്യാഗുണം.

പൂരുരുട്ടാതി: ഉല്ലാസകരമായ അനുഭവങ്ങള്‍, സ്ത്രീകള്‍ മുഖേനെ സന്തോഷവും കിട്ടും, ഗാംഭീര്യം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.

ഉത്തൃട്ടാതി: മനസ്സിന് സന്തോഷം കിട്ടുന്ന അറിയിപ്പുകള്‍ ലഭിക്കും, കേസുകളില്‍ വിജയം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.

രേവതി: സ്ത്രീകള്‍ മുഖേനെ നേട്ടം,നിര്‍മ്മാണ പ്രവൃത്തികളില്‍ ഉള്ള തടസങ്ങള്‍ മാറിക്കിട്ടും, കുടുംബത്തില്‍ സമാധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.