അടിമാലി: എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയനിൽ ആശാൻ സ്മൃതി ശതാബ്ദി ആചരണം വീണപൂവ് കലോത്സവം നടത്തി. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന കലോത്സവം യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വനിതാസംഘം ചെയർപേഴ്സൺ പ്രസന്ന കുഞ്ഞുമോൻ, കൺവീനർ സുനിതാ ബാബുരാജ്, വൈസ്ചെയർപേഴ്സൺ വിനോദിനി തമ്പി,ജോ.കൺവീനർ ബ്രില്ല്യ ബിജു, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ ദീപു വിജയൻ, ദിലീഷ് സത്യൻ, വിഷ്ണു തങ്കച്ചൻ തുടങ്ങിയവർ ലോത്സവത്തിന്നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |