വൈക്കം : ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി ആർ.വി.ബാബുവിനെ വൈക്കത്ത് നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. വത്സൻ തില്ലങ്കേരി വർക്കിംഗ് പ്രസിഡന്റായി തുടരും. മറ്റ് ഭാരവാഹികളായി കെ.പി.ശശികല (മുഖ്യ രക്ഷാധികാരി), എം.കെ. കുഞ്ഞോൽ, കെ.എൻ. രവീന്ദ്രനാഥ്, അഡ്വ.വി.പത്മനാഭൻ (രക്ഷാധികാരിമാർ). കെ.വി.ശിവൻ, എൻ.കെ.നീലകണ്ഠൻ, പി.എസ്.പ്രസാദ്, അഡ്വ.കെ.ഹരിദാസ്, അഡ്വ. ബി.എൻ.ബിനീഷ് ബാബു, ക്യാപ്ടൻ കെ.സുന്ദരൻ, എസ്. സുധീർ, നിഷാസോമൻ, പി.കെ. ചന്ദ്രശേഖരൻ, ശശി കമ്മട്ടേരി, എസ്.സുബ്രഹ്മണ്യൻ മൂസത്, സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി, അനിതാ ജനാർദ്ദനൻ, പ്രൊഫ.ടി.ഹരിലാൽ, അഡ്വ.രമേശ് കൂട്ടാല, തഴവാ സഹദേവൻ (വൈസ് പ്രസിഡന്റുമാർ), കെ.പി.ഹരിദാസ്, പി.സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ.ഷൈനു (ജനറൽ സെക്രട്ടറിമാർ), പി.ജ്യോതീന്ദ്രകുമാർ (ട്രഷറർ), എസ്.ശ്രേയസ് (സഹ ട്രഷറർ), സി.ബാബു (സംഘടന സെക്രട്ടറി), വി.സുശികുമാർ (സഹസംഘടന സെക്രട്ടറി), ഇ.എസ്.ബിജു (വക്താവ്), കെ പ്രഭാകരൻ, സന്ദീപ് തമ്പാനൂർ, തെക്കടം സുദർശനൻ, ഇ.ജി. മനോജ്, എം.വി. മധുസൂദനൻ, പി.എൻ. ശ്രീരാമൻ, പി.വി. മുരളീധരൻ, വി.എസ്. പ്രസാദ്, എ. ശ്രീധരൻ, പി.വി. ശ്യാംമോഹൻ, രാജേഷ് നാദാപുരം, എം.സി. സാബുശാന്തി, പുത്തൂർ തുളസി (സെക്രട്ടറിമാർ),
കെ. അരവിന്ദാക്ഷൻ, ടി. ജയചന്ദ്രൻ, കെ. കെ. തങ്കപ്പൻ, ബാലൻ പണിക്കശേരി, ജി. ശശികുമാർ, സി.എൻ.ജിനു, കെ.പി. സുരേഷ്, എ. എം. ഉദയകുമാർ, തലവൂർ ഗോപാലകൃഷ്ണൻ, ആർ.സോമശേഖരൻ (സമിതിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |