കൊട്ടിയം: നിർധനരായ വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുന്നതിനായി കൊട്ടിയം പൗരവേദി സംഘടിപ്പിക്കുന്ന 'പഠനോപകരണ ചലഞ്ച്' ആരംഭിച്ചു. ജൂൺ 7 വരെയാണ് ചലഞ്ച്. ചലഞ്ചിന്റെ ഭാഗമായി ഏതൊരാൾക്കും നോട്ട്ബുക്ക്, പേന, പെൻസിൽ, ബാഗ്, ഇൻസ്ട്രമെന്റ് ബോക്സ്, റബ്ബർ, കുട എന്നിങ്ങനെയുള്ള ഏത് പഠനോപകരണങ്ങളും വാങ്ങി കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിന് എതിർവശമുള്ള പൗരവേദി ഓഫീസിൽ എത്തിക്കാവുന്നതാണ്. വാങ്ങി നൽകാൻ കഴിയാത്തവർക്ക് അതിനുള്ള പണം നൽകാം. പഠനോപകരണങ്ങൾ എത്തിച്ചു നൽകാൻ ബുദ്ധിമുട്ടുള്ളവർ ബന്ധപ്പെട്ടാൽ ഭാരവാഹികൾ എത്തി പഠന സാമഗ്രികൾ ശേഖരിക്കും. ഫോൺ: 9446820112, 94971 43000, 94461 8430. ഗൂഗിൾ പേ ആയും പണം അയയ്ക്കാവുന്നതാണ്. ഗൂഗിൾ പേ നമ്പർ: 94971 43000.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |