തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല 2023ലെ ബിരുദദാന ചടങ്ങ് വെള്ളായണി കാർഷിക കോളേജിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ. ബി.അശോക്, രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, വെള്ളായണി കാർഷിക കോളേജ് ഡീൻ ഒഫ് ഫാക്കൽറ്റി ഡോ. റോയി സ്റ്റീഫൻ, വിവിധ കോളേജുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയും നബാർഡ് ചെയർമാനുമായ കെ.വി. ഷാജിക്ക് ഓണററി ഡോക്ടറേറ്റ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |