പൊന്നുമോനേ....കുവൈറ്റിലെ തീപിടുത്തത്തിൽ മരണമടഞ്ഞ പന്തളം മുടിയൂർക്കോണം സ്വദേശി ശോഭനാലയത്തിൽ ആകാശ് എസ് നായരുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുവച്ചപ്പോൾ കാണാനെത്തിയ വൃദ്ധ വിതുമ്പിക്കരയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |