SignIn
Kerala Kaumudi Online
Sunday, 14 July 2024 6.47 PM IST

​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം, പു​തി​യ​ ​നേ​ട്ട​ങ്ങ​ൾ​ ​വ​ന്നു​ചേ​രും

astrology

അ​ശ്വ​തി​:​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​മി​ക​ച്ച​ ​നേ​ട്ടം​ ​ െെകവ​രി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​സൗ​ഹൃ​ദ​ബ​ന്ധം​ ​പ്ര​ണ​യ​ത്തി​ൽ​ ​ക​ലാ​ശി​ക്കും.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ഭ​ര​ണി​:​ ​മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ​ഹാ​യം​ ​ഗു​ണ​ക​ര​മാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലിക്കാ​നി​ട​യു​ണ്ട്.​ ​ജോ​ലി,​ ​ബി​സി​ന​സ് ​എ​ന്നി​വ​ ​ആ​ഴ്ച​യു​ടെ​ ​ര​ണ്ടാം​ ​പ​കു​തി​യോ​ടെ​ ​മെ​ച്ച​പ്പെ​ടും.​ ​ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​ലെ​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​മാ​റും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


കാ​ർ​ത്തി​ക​:​ ​കു​ടും​ബ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​സു​ഹൃ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വ​രു​മാ​ന​മാ​ർ​ഗം​ ​സാ​ദ്ധ്യ​മാ​കും.​ ​ബി​സ​ന​സ് ​വി​പു​ലീ​ക​രി​ക്കും.​ ​സ​മ​യ​ക്ര​മം​ ​പാ​ലി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


രോ​ഹി​ണി​:​ ​ശു​ഭ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ന​ല്ല​ ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾ​ക്കും.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​നേ​ട്ട​ത്തി​ൽ​ ​സ​ന്തോ​ഷി​ക്കും.​ ​പു​തി​യ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​കൈ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


മ​ക​യി​രം​:​ ​പു​തി​യ​ ​നേ​ട്ട​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​ക​ള്ളം​ ​പ​റ​യേ​ണ്ടി​വ​രു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്ക​ണം.​ ​സ​ഹ​പ്ര​വ​ർക​രു​ടെ​ ​നി​സ​ഹ​ക​ര​ണം​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കും.​ ​പ​ങ്കാ​ളി​ത്ത​ ​ബി​സി​ന​സി​ൽ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ജോ​ലി​ ​മാ​റ്റ​ത്തി​ന് ​അ​നു​കൂ​ല​സ​മ​യം.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


തി​രു​വാ​തി​ര​:​ ​കു​ടും​ബ​ത്തി​ൽ​ ​ഐ​ശ്വ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​ഭൂ​മി​ ​സം​ബ​ന്ധ​മാ​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​കു​ടും​ബ​സ്വ​ത്ത് ​െെകവ​ശ​മെ​ത്താ​ൻ​ ​കാ​ല​താ​മ​സ​മു​ണ്ടാ​കും.​ ​ദാ​മ്പ​ത്യം​ ​സ​ന്തോ​ഷ​ക​ര​മാ​കും.​ ​ജീ​വി​ത​ ​പ​ങ്കാ​ളി​ക്കാ​യി​ ​സ​മ​യം​ ​മാ​റ്റി​വ​യ്ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


പു​ണ​ർ​തം​:​ ​ബി​സി​ന​സി​ൽ​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​പൊ​തു​വെ​ ​ഗു​ണ​ക​ര​മാ​യ​ ​വാ​ര​ം.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​ക്കു​ന്ന​തി​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​സ​ന്തോ​ഷ​ക​ര​മാ​യി​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കും.​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


പൂ​യം​:​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​നി​ന്നും​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​സു​ഖ​സൗ​ക​ര്യ​ങ്ങ​ളും​ ​ആ​ഡം​ബ​ര​ങ്ങ​ളും​ ​വ​ർ​ദ്ധി​ക്കും.​ ​സ്ഥ​ലം​മാ​റ്റം,​ ​പ്രൊ​മോ​ഷ​ൻ​ ​എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​ബി​സി​ന​സ് ​യാ​ത്ര​ക​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ആ​യി​ല്യം​:​ ​ആ​ഗ്ര​ഹി​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​ജോ​ലി​ ​സം​ബ​ന്ധ​മാ​യു​ള്ള​ ​യാ​ത്ര​ക​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​വ​സ്തു​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​പ്ര​ണ​യ​സാ​ഫ​ല്യ​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


മ​കം​:​ ​പു​തി​യ​ ​വ​രു​മാ​ന​ ​സ്രോ​ത​സു​ക​ൾ​ ​ക​ണ്ടെ​ത്തും.​ ​ബു​ദ്ധി​കൊ​ണ്ടും​ ​ക​ഴി​വു​കൊ​ണ്ടും​ ​ജോ​ലി​ ​അ​നാ​യാ​സം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശു​ഭ​വാ​ർ​ത്ത​ ​കേ​ൾ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


പൂ​രം​:​ ​ദാ​മ്പ​ത്യ​ ​ജീ​വി​ത​ത്തി​ൽ​ ​സ്‌​നേ​ഹ​വും​ ​വി​ശ്വാ​സ​വും​ ​വ​ർ​ദ്ധി​ക്കും.​ ​പ്ര​വൃ​ത്തി​ ​മേ​ഖ​ല​യി​ൽ​ ​ആ​ഗ്ര​ഹി​ച്ച​ ​വി​ജ​യം​ ​നേ​ടും.​ ​സാ​മൂ​ഹി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​അ​ന്ത​സ് ​വ​ർ​ദ്ധി​ക്കും.​ ​വേ​ദി​ക​ളി​ൽ​ ​ആ​ദ​രി​ക്ക​പ്പെ​ടും.​ ​ജോ​ലി​യി​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ഉ​ത്രം​:​ ​വ്യ​ക്തി​പ​ര​മാ​യും​ ​തൊ​ഴി​ൽ​പ​ര​മാ​യു​മു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ജോ​ലി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തി​ര​ക്ക് ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​പ​ദ്ധ​തി​ക​ളി​ൽ​ ​പ​ണം​ ​നി​ക്ഷേ​പി​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


അ​ത്തം​:​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ആ​ഗ്ര​ഹി​ച്ച​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്ക​ൾ​ ​കൈ​വ​ശം​ ​വ​ന്നു​ചേ​രും.​ ​വീ​ടി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും​ ​യാ​ത്ര​ക​ൾ​ക്കും​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​തി​ഥി​ ​എ​ത്തി​ച്ചേ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


ചി​ത്തി​ര​:​ ​ആ​ഗ്ര​ഹി​ച്ച​ ​വി​ജ​യം​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ൽ​ ​സാ​ദ്ധ്യ​മാ​കും.​ ​ജോ​ലി​സം​ബ​ന്ധ​മാ​യി​ ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ല​ഭി​ക്കും.​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഗു​ണ​ക​ര​മാ​കും.​ ​ജീ​വി​ത​ ​പ​ങ്കാ​ളി​യോ​ടു​ള്ള​ ​സ്‌​നേ​ഹം​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ചോ​തി​:​ ​വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ഫ​ല​മാ​കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ക്കും.​ ​മു​ട​ങ്ങി​യ​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​ര​ത​ ​കൈ​വ​രും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നോ​ ​ജോ​ലി​ക്കോ​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​നി​ൽ​ക്കേ​ണ്ടി​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


വി​ശാ​ഖം​:​ ​പു​തി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​വ​ഴി​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​വ​ഞ്ച​ക​രാ​യ​ ​വ്യ​ക്തി​ക​ളെ​ ​തി​രി​ച്ച​റി​യും.​ ​കേ​സു​ക​ളി​ലും​ ​ത​ർ​ക്ക​ങ്ങ​ളി​ലും​ ​വി​ജ​യി​ക്കും.​ ​സം​യു​ക്ത​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​യാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


അ​നി​ഴം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഗു​ണ​ക​ര​മാ​യ​ ​സ​മ​യം.​ ​ജോ​ലി​യി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​പ​റ്റ​രു​ത്.​ ​പ​രാ​ജ​യ​ത്തി​ൽ​ ​നി​ന്ന് ​പാ​ഠം​ ​ഉ​ൾ​ക്കൊ​ള്ളും.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​പെ​രു​മാ​റ്റം​ ​വി​ഷ​മ​മു​ണ്ടാ​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


തൃ​ക്കേ​ട്ട​:​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ​ ​വൈ​ദ്യ​സ​ഹാ​യം​ ​തേ​ടും.​ ​സാ​മ്പ​ത്തി​ക​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​ത​ട​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


മൂ​ലം​:​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​അ​നു​കൂ​ല​മാ​യ​ ​സ്ഥ​ലം​മാ​റ്റ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നേ​തൃ​ത്വം​ ​ഏ​റ്റെ​ടു​ക്കും.​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യും.​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​നി​ന്ന് ​പ്ര​തീ​ക്ഷി​ച്ച​ ​പി​ന്തു​ണ​ ​ല​ഭി​ക്കി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


പൂ​രാ​ടം​:​ ​കൃ​ത്യ​നി​ഷ്ഠ​യോ​ടു​ ​കൂ​ടി​യ​ ​പ്ര​വ​ർ​ത്ത​നം​ ​അ​ഭി​ന​ന്ദി​ക്ക​പ്പെ​ടും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​തി​രി​ച്ച​ടി​ ​നേ​രി​ടും.​ ​കു​ടും​ബ​ഭ​ദ്ര​ത​ ​ഉ​റ​പ്പാ​ക്കും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ക്ക് ​പോം​വ​ഴി​ ​ക​ണ്ടെ​ത്തും.​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​ത​ട​സം​ ​നീ​ങ്ങും.​ ​പു​തി​യ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ഉ​ത്രാ​ടം​:​ ​പ​രീ​ക്ഷ​ക​ളി​ലും​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​വി​ജ​യി​ക്കും.​ ​സ​ഭ​ക​ളി​ലും​ ​സ​ദ​സു​ക​ളി​ലും​ ​ശോ​ഭി​ക്കും.​ ​പു​തി​യ​ ​കോ​ഴ്സു​ക​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​വേ​ശ​നം​ ​നേ​ടും.​ ​ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സി​ൽ​ ​പു​രോ​ഗ​തി.​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


തി​രു​വോ​ണം​:​ ​മ​ക്ക​ളു​ടെ​ ​തൊ​ഴി​ലി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ഗു​ണാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഏ​ജ​ൻ​സി,​ ​ഡീ​ല​ർ​ഷി​പ്പു​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ഇ​ല​ക്ട്രി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങും.​ ​വീ​ട് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


അ​വി​ട്ടം​:​ ​ന​ഷ്ട​പ്പെ​ട്ട​ ​ആ​ത്മ​വി​ശ്വാ​സം​ ​വീ​ണ്ടെ​ടു​ക്കും.​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ​ ​അ​ല​സ​ത​ ​മാ​റും.​ ​ബി​സി​ന​സ് ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​വി​ജ​യി​ക്കും.​ ​മു​ൻ​കൂ​ട്ടി​യു​ള്ള​ ​തീ​രു​മാ​നം​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കും.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​ല​ഭി​ക്കും.​ ​ശ​ത്രു​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​എ​തി​ർ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ച​ത​യം​:​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​നേ​ട്ട​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ​ ​താ​മ​സി​ക്കും.​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ​പ​ല​ത​രം​ ​വെ​ല്ലു​വി​ളി​ക​ളെ​ ​നേ​രി​ടേ​ണ്ട​ ​വാ​ര​മാ​ണ്.​ ​മാ​താ​വി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടും.​ ​തൊ​ഴി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


പൂ​രു​രു​ട്ടാ​തി​:​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ത​സ്തി​ക​യി​ൽ​ ​മാ​റ്റം​ ​വ​രും.​ ​കു​ടും​ബ​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​ഭൂ​മി​ ​വ്യാ​പാ​രം​ ​ലാ​ഭ​ക​ര​മാ​കും.​ ​ഉ​ല്ലാ​സ​ങ്ങ​ൾ​ക്ക് ​നേ​രം​ ​ക​ണ്ടെ​ത്തും.​ ​ക്ഷേ​ത്ര​ ​ന​വീ​ക​ര​ണ​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​യാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


ഉ​ത്ര​ട്ടാ​തി​:​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​ബി​സി​ന​സി​ൽ​ ​വ​രു​മാ​ന​ ​ത​ട​സം​ ​നേ​രി​ടാം.​ ​കു​ടും​ബ​ത്തി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​ൽ​ക്കും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​നു​കൂ​ല​ ​സ​മ​യം.​ ​അ​ന്യ​ദേ​ശ​ത്തു​ ​പോ​കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


രേ​വ​തി​:​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​കു​റ​യും.​ ​സ്വാ​ശ്ര​യ​ ​ജോ​ലി​ക​ളി​ൽ​ ​മു​ന്നേ​റും.​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​ ​ചു​മ​ത​ല​ക​ൾ​ ​ഏ​റ്റെ​ടു​ക്കും.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റും.​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​വി​നോ​ദ​യാ​ത്ര​ക​ൾ​ക്ക് ​അ​വ​സ​ര​മു​ണ്ടാ​വും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.