ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രണ്ടാം ദിവസവും ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം അംഗങ്ങൾ റയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ് ഫോമിലെ ടണലിലിറങ്ങി തെരച്ചിൽ നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |