SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.36 PM IST

പരീക്ഷകൾ ഒക്ടോബർ ഏഴ് മുതൽ

Increase Font Size Decrease Font Size Print Page
exam

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ താത്കാലിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. വിവിധ ബിരുദ ബിരുദാനന്തര, പി.ജി ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. ഓൺലൈനായി ഫീസടക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21.

TAGS: SANSKRIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY