മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലം സമ്പൂർണ ബിരുദം ലക്ഷ്യം കൈവരിക്കാനായി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി
കൈകോർക്കുന്ന "ഒപ്പം" പദ്ധതിയുടെ ഭാഗമായി ഇന്ന് മലയിൻകീഴ് പഞ്ചായത്തിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ രേഖകൾ സഹിതം മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല ഹാളിൽ രാവിലെ 11ന് എത്തണം.ഓൺലൈനായി https://ignouadmission.samarth
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |