മൂവാറ്റുപുഴ: ഏനാനല്ലൂർ വാമറ്റത്തിൽ വി.വി. ജോർജ്ജിന്റെ (റിട്ട.എച്ച്.എം, എസ്.എച്ച്.എച്ച്..എസ്, ആയവന) ഭാര്യ അഡ്വ. മേരി ജോർജ്ജ് (76, റിട്ട. പ്രിൻസിപ്പൽ, സെന്റ് മേരീസ് എച്ച്.എസ്.എസ്, ആരക്കുഴ) നിര്യാതയായി. സംസ്കാരം നാളെ 3ന്. മക്കൾ: ആശ, ആനന്ദ്. മരുമക്കൾ: ജിബി ജോസഫ്, ജ്യോതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |