പരീക്ഷാ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി) പഞ്ചവത്സര ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) പരീക്ഷകൾ 22 ന് ആരംഭിക്കും. പിഴയില്ലാതെ 5 വരെയും 500 രൂപ പിഴയോടെ 6 വരെയും 1000 രൂപ സൂപ്പർഫൈനോടെ 7 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |