തിരുവനന്തപുരം: സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ഉടൻ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂണിൽ നടന്ന പരീക്ഷകളുടെ ഫലം ജൂലായ് 11 ന് പ്രഖ്യാപിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ സെക്യൂരിറ്റി പ്രസിൽ നിന്ന് വിതരണത്തിനായി ജില്ലാ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വിതരണം സംബന്ധിച്ച സർക്കുലർ ആഗസ്റ്റ് 29ന് ഇറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |