
1. നീറ്റ് യു.ജി സ്ട്രേ റൗണ്ട് സീറ്റ് മെട്രിക്സ്:- നീറ്റ് യു.ജി 2025 പ്രവേശനത്തിനുള്ള സ്ട്രേ റൗണ്ടിന്റെ സീറ്റ് മെട്രിക്സ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: mcc.nic.in.
2. യു.ജി.സി നെറ്റ് രജിസ്ട്രേഷൻ:- യു.ജി.സി നെറ്റ് ഡിസംബർ 2025 രജിസ്ട്രേഷൻ നടപടികൾ 7ന് രാത്രി 11.50 വരെ. വെബ്സൈറ്റ്: www.nta.ac.in
3. മാറ്റ് രജിസ്ട്രേഷൻ:- എം.ബി.എ, പി.ജി.ഡി.എം പ്രവേശനത്തിനായി ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (AIMA)നടത്തുന്ന മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഡിസംബർ 2025ന് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: mat.aima.in
4. നീറ്റ് എസ്.എസ് രജിസ്ട്രേഷൻ:- എൻ.ബി.ഇ.എം.എസ് നടത്തുന്ന നീറ്റ് സൂപ്പർ സ്പെഷ്യലിറ്റി 2025 പരീക്ഷയ്ക്ക് നവംബർ 25 വരെ രജിസ്റ്റർ ചെയ്യാ. വെബ്സൈറ്റ്: natboard.edu.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |