ഇടവെട്ടി : പാണംപീടികയിൽ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യൻ (100) നിര്യാതയായി.മക്കൾ : സിറിയക്ക്, പെണ്ണമ്മ, പരേതനായ ജോണി, മേരി, ബെന്നി, സെലി, സിസ്റ്റർ അഥേൽ ( മദർ ജനറൽ എൽ.ഡി.എസ്. ജെ. ജി കോൺഗ്രിഗേഷൻ ഇറ്റലി ). മരുമക്കൾ : മറിയക്കുട്ടി തോട്ടുങ്കൽ പറമ്പിൽ കരിങ്കുന്നം, സിറിയക്ക് തലയ്ക്കൽ കോതമംഗലം, ലിസി കുന്നേൽ കരിപ്പാടം, ഉലഹന്നാൻ കളരിയ്ക്കൽ കരിങ്കുന്നം, ബിൻസി കുന്നും പുറത്ത് തെക്കുംഭാഗം, പരേതനായ ബാബു കൊച്ചുപറമ്പിൽ കല്ലറ. സംസ്കാരം ഇന്ന് 10 ന് ആലക്കോട് സെന്റ്. തോമസ് മൂർ പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |