
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സർവീസ് മുടങ്ങരുതെന്നും ഇതിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും എല്ലാ യൂണിറ്റ് ഓഫിസർമാർക്ക് സർക്കുലർ അയച്ച് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
