മുക്കൂട്ടുതറ : ഇടകടത്തി മനയത്തു മാലിൽ എം.സി. ചെറിയാൻ (കുഞ്ഞുമോൻ,78 നിര്യാതനായി. ചാത്തൻതറ മിൽമ സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ, കുറുമ്പൻമുഴി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ : ഇടകടത്തി തൊട്ടിപറമ്പിൽ അന്നമ്മ. മക്കൾ : ഷിജോ രാജു ( ഗവ.ഹൈസ്കൂൾ പാമ്പനാർ), ഷീന സ്കറിയ (എം.എം.ഐ. ഐ.ടി.ഐ, പൊത്തൻപുറം), ഷിനി സോജി, മാത്യു ചെറിയാൻ (ഷിബു ). മരുമക്കൾ : ടി.എം. രാജു,അഞ്ചുപങ്കിൽ (എം.ബി.സി എൻജിനിയറിംഗ് കോളേജ്,പീരുമേട്), സ്കറിയ എം.സി മണലുംമാക്കൽ പാമ്പാടി (പ്രഥമാദ്ധ്യാപകൻ ഗവ.യു.പി.എസ് ചീരംകുളം), സോജി മാത്യു പൂവത്തുശ്ശേരിൽ വാഴൂർ, സ്റ്റാനി മാത്യു മാലിത്തറ കുമരകം. സംസ്കാരം ഇന്ന് 2 ന് തലയിണത്തടം സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |