ദീർഘവീക്ഷണമുള്ള വ്യവസായ പ്രമുഖനെന്ന നിലയിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരു മനുഷ്യസ്‌നേഹിയെന്ന നിലയിലും നമ്മുടെയെല്ലാം ജീവിതങ്ങളെ സ്‌പർശിച്ച വ്യക്തിത്വത്തിനുടമയാണ് രത്തൻ ടാറ്റ. വിജയത്തിന്റെ അത്യുന്നതങ്ങളിൽ എത്തുമ്പോഴും അടിസ്ഥാനവർഗത്തെ ചേർത്തുനിറുത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തലമുറകളോളം വാഴ്‌ത്തപ്പെടും.
രത്തൻ ടാറ്റയുടെ ദീപ്‌ത സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലികൾ...
പി.ആർ.ശേഷാദ്രി,
എം.ഡി ആൻഡ് സി.ഇ.ഒ,
സൗത്ത് ഇന്ത്യൻ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |