കാട്ടാക്കട: കാട്ടാക്കട താലൂക്ക് അഖില കേരള വിശ്വകർമ മഹാസഭയുടെ ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ഉദ്ഘാടനം ചെയ്തു.വിജയചന്ദ്രൻ കാവുവിള അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.ആർ.രാജ്‌കുമാർ,യൂണിയൻ സെക്രട്ടറി ജി.സതീഷ്‌കുമാർ,മേപ്പുക്കട കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.സുരേഷ്‌കുമാരൻ ആശാരി(പ്രസിഡന്റ്),ജി.സതീഷ്‌കുമാർ(സെക്രട്ടറി),എൻ.അനിൽകുമാർ(ട്രഷറർ),കെ.അജി(വൈസ് പ്രസിഡന്റ്),എസ്.അർച്ചന(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |