കുമ്പളങ്ങി: എം.വി. രാമൻ റോഡ് പള്ളിക്കെപറമ്പ് പരേതനായ പരമേശ്വരന്റെ ഭാര്യ അംബുജാക്ഷി (96) നിര്യാതയായി. മകൻ: പരേതനായ സുധാകരൻ. മരുമകൾ: സത്യഭാമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |