പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), എം.സി.ജെ ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.സി.എ. (റഗുലർ/ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ് കാർഡുകൾ അതത് കോളേജുകൾ മുഖാന്തിരം പിന്നീട് വിതരണം ചെയ്യും.
പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 29 ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 31ന് ശനിയാഴ്ച പരീക്ഷ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |