കാശ്മീരിലെ ലേയിൽ ടെറിട്ടോറിയൽ ആർമിയിൽ പരിശീലനം നടത്തുന്നതിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി സ്കൂൾകുട്ടികൾക്കൊപ്പം ബാസ്കറ്റ് ബാൾ കോർട്ടിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയപ്പോൾ ധോണിയുടെ 15 ദിവസത്തെ സൈനികപരിശീലനം സ്വാതന്ത്ര്യദിനത്തിൽ അവസാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |