പട്ടത്താനം: മണലിൽ തൊടിയിൽ (ജെ.എൻ.ആർ.എ- 156) എ.നടരാജൻ (85) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും മുണ്ടക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. വി.എൽ.സി (വിജയലക്ഷ്മി കാഷ്യു) ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എ.തങ്കമ്മ (ഇന്ത്യൻ ബാങ്ക് ജീവനക്കാരി). മക്കൾ: ലത, പ്രീത, പ്രതാപ്, പ്രേം, പ്രവീൺ. മരുമക്കൾ: ഭദ്രൻ, ശ്രീജിത്ത്, ദീപ, വിജിത, ശ്രീജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |