കൊച്ചി: എസ്.എം.എ. അബാക്കസ് ദേശീയ അബാക്കസ് മേള ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബഹ്റ, സി.ബി.എസ്.ഇ. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാൻ, ആർ.ജി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ബഹ്റിൻ ന്യൂ ഇന്ത്യൻ സ്കൂളിലെ ആഗ്നേയ ആഷിഷും കോട്ടയം വടവാതൂർ കേന്ദ്രീയ വിദ്യാലയ റബ്ബർ ബോർഡ് സ്കൂളിലെ ഐശ്വര്യ അജിത്തും ചാമ്പ്യൻപട്ടം പങ്കിട്ടു. മെമ്മറി ടെക്നിക് ഡെമോ, 2, 3 അക്കങ്ങളുടെ പട്ടിക വായിക്കൽ, മൾട്ടി ടാസ്കിംഗ് എന്നിവയായിരുന്നു മറ്റു മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |